Browsing: BREAKING NEWS

തിരുവനന്തപുരം: വടകര എംഎല്‍എ കെ കെ രമയ്ക്ക് വധ ഭീഷണിക്കത്ത്. നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട പരാതി പിൻവലിച്ചില്ലെങ്കിൽ കൊല്ലുമെന്നാണ് ഭീഷണി. പയ്യന്നൂർ സഖാക്കൾ എന്ന പേരിലാണ് കത്ത്…

ദില്ലി: ഏപ്രിൽ ഒന്ന് മുതൽ രാജ്യത്ത് അവശ്യ മരുന്നുകളുടെ വില കുത്തനെ ഉയരും. വേദനസംഹാരികൾ, അണുബാധ തടയുന്നതിനുള്ള മരുന്നുകൾ, കാർഡിയാക് മരുന്നുകൾ, ആന്‍റിബയോട്ടിക്കുകൾ എന്നിവയുൾപ്പെടെയുള്ള മരുന്നുകളുടെ വിലയാണ്…

ബ്യൂനസ് ഐറിസ്: അർജന്‍റീന ദേശീയ ടീമിനായി കരിയറിലെ 100-ാം ഗോൾ നേടി ലയണൽ മെസി. ദുർബലരായ കുറസോയെ എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് മെസി പരാജയപ്പെടുത്തിയത്. മെസി ഹാട്രിക്…

ന്യൂഡൽഹി: വയനാട് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിൽ തിടുക്കം കൂട്ടാതെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. ഉപതിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. 2023 ഫെബ്രുവരി വരെയുളള ഒഴിവുകളാണ് പരിഗണിച്ചതെന്നും അതിനാലാണ് വയനാട്ടിൽ…

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം അഞ്ച് വയസ്സ് തന്നെയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അഞ്ചുവയസ്സിൽ കുട്ടികളെ ഒന്നാം ക്ലാസിൽ ചേർക്കുന്നതാണ് വളരെക്കാലമായി…

മോസ്കോ: റഷ്യയിൽ മകൾ യുദ്ധവിരുദ്ധ ചിത്രം വരച്ചതിനെ തുടർന്ന് പിതാവിന് രണ്ട് വർഷം തടവ്. സായുധ സേനയെ അപകീർത്തിപ്പെടുത്തിയെന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ തടവിലാക്കപ്പെടുന്നതിനുമുമ്പ് അദ്ദേഹം…

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യമേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഏപ്രിൽ 1 മുതൽ ഹെൽത്ത് കാർഡ് നിർബന്ധം. ഹെൽത്ത് കാർഡെടുക്കാൻ തിരക്കനുഭവപ്പെട്ടതിനാൽ നേരത്തെ രണ്ട് തവണ തീയതി നീട്ടിയിരുന്നു.…

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ശനിയാഴ്ച രാത്രിയുണ്ടായ മിന്നലിൽ 350 ആടുകൾ ചത്തു. ശനിയാഴ്ച രാത്രി 10.30 ഓടെയാണ് ഉത്തരകാശിയിലെ ഡുൻഡ ബ്ലോക്കിൽ ഇടിമിന്നലുണ്ടായത്. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭാഗമായി ഭൂമി…

പത്തനംതിട്ട: ശബരിമല ഇലവുങ്കൽ ബസ് അപകടത്തിൽ അശ്രദ്ധമായി വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്. പരിക്കേറ്റവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. ഡ്രൈവർ ബാലസുബ്രഹ്മണ്യം അലക്ഷ്യമായി വാഹനമോടിച്ചതായി പ്രാഥമികമായി കണ്ടെത്തിയതിനെ തുടർന്നാണ്…

തിരുവനന്തപുരം: മ്യൂസിയം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ജിജുകുമാർ പി.ഡി, നിയമസഭാ സെക്രട്ടേറിയറ്റിലെ അഡീഷണൽ ചീഫ് മാർഷൽ മൊയ്തീൻ ഹുസൈൻ, വനിതാ സർജന്‍റ് അസിസ്റ്റന്‍റ് ഷീന എന്നിവർക്കെതിരെ…