Browsing: BREAKING NEWS

തിരുവനന്തപുരം: സ്വര്‍ണക്കടത്തിലെ യുഎപിഎ കേസില്‍ ഒന്നാം പ്രതി സ്വപ്‌ന സുരേഷിന് ജാമ്യം. ഉപാധികളോടെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. എന്‍ഐഎ കോടതി വിധിക്കെതിരായ അപ്പീലിലാണ് ഹൈക്കോടതി…

കോട്ടയം: ഭീം ആർമി പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് (State President) ലൈംഗിക പീഡന കേസിൽ അറസ്റ്റിലായി. ഇടുക്കി അടിമാലി പോലീസ് ആണ് സംസ്ഥാന അധ്യക്ഷൻ റോബിൻ ജോബിനെ…

കൊച്ചി: ദത്ത് നൽകൽ വിവാദത്തിൽ ഉൾപ്പെട്ട കുഞ്ഞിനെ വിട്ടുകിട്ടാനായി ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയ അനുപമയ്ക്ക് തിരിച്ചടി. ഹർജി പിൻവലിക്കണമെന്നും, ഇല്ലെങ്കിൽ തള്ളുമെന്നും ഹൈക്കോടതി അനുപമയോട്…

ന്യൂഡൽഹി: പ്രതിഷേധങ്ങൾ ശക്തമായി തുടരുമ്പോഴും പ്രതിദിന ഇന്ധനവില വർധനവിന് മാറ്റമില്ല. ഒരു ലിറ്റര്‍ പെട്രോളിന് 37 പൈസയാണ് ഇന്ന് കൂട്ടിയത്. ഡീസലിന് ഇന്ന് വില കൂട്ടിയിട്ടില്ല. തുടർച്ചയായ…

തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ അത്യാഹിത വിഭാഗത്തില്‍ തുടരുന്നു. തിരുവനന്തപുരത്തെ എസ്‍യുടി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. അദ്ദേഹത്തിന്…

തിരുവനന്തപുരം: കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അംഗത്വവിതരത്തിന് തുടക്കമായി. കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പ്രതിപക്ഷനേതാവ് വിഡി സതീശന് മെമ്പര്‍ഷിപ്പ്…

കൊല്ലം: വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് രണ്ടു എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. വൈദ്യുതി ബോർഡിൻെറ വിതരണ വിഭാഗം ഡയറക്ടർ അന്വേഷണം…

തിരുവനന്തപുരം: 2021 ഒക്ടോബറിൽ സമാഹരിച്ച മൊത്ത GST വരുമാനം ₹ 1,30,127 കോടിയാണ്. തരം തിരിച്ചുളള കണക്ക് ഇനിപ്പറയുന്നു – കേന്ദ്ര ചരക്ക് സേവന നികുതി വരുമാനം…

തിരുവനന്തപുരം: എൽപി യുപി വിഭാഗം കൊച്ചു കുട്ടികളെ പഠിപ്പിക്കുന്ന അദ്ധ്യാപകർ പത്താം ക്ലാസുവരെ മലയാള മാധ്യമത്തിൽ പഠിച്ചവരോ മലയാളം ഒരു വിഷയമായെങ്കിലും പഠിച്ചവരോ ആയിരിക്കണമെന്ന് കേരളമുണ്ടായ കാലം…

തിരുവനന്തപുരം : കണ്ണൂർ സ്വദേശിയായ എയർ മാർഷൽ ശ്രീകുമാർ പ്രഭാകരൻ ഹൈദരാബാദിലെ വ്യോമസേനാ അക്കാഡമിയുടെ മേധാവിയായി ഇന്ന് ചുമതലയേറ്റു. 1983 ഡിസംബർ 22-ന് ഭാരതീയ വ്യോമസേനയിൽ യുദ്ധവൈമാനികനായി…