Author: News Desk

കോഴിക്കോട്: കരിപ്പൂരിലുണ്ടായ വിമാനാപകടത്തില്‍ ഇതുവരെ 17 പേരുടെ മരണം സ്ഥിരീകരിച്ചു. 123 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 15 പേരുടെ നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയരാനുള്ള സാധ്യതയാണുള്ളത്. വിമാനത്തിൽ ജീവനക്കാരുൾപ്പെടെ 191 പേരാണ് ഉണ്ടായിരുന്നത്. 10 കുട്ടികളും ഇവരിൽ ഉൾപ്പെടുന്നു. https://youtu.be/YZNs7PTj288 ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറുകയായിരുന്നു. റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം 30 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. വിമാനത്താവളത്തിലെ മതിലിൽ ഇടിച്ചു വിമാനത്തിന്റെ ചിറകുകൾ തകർന്നു. കോക് പിറ്റ് മുതൽ ആദ്യത്തെ വാതിൽ വരെയുള്ള ഭാഗങ്ങളാണ് തകർന്നത്. ============================================================================================================== സ്റ്റാർവിഷൻന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X ==============================================================================================================

Read More

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനാപകടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാന മന്ത്രാലയം. ദുബായില്‍ നിന്നും കരിപ്പൂരിലേക്കെത്തിയ എയര്‍ ഇന്ത്യയുടെ IX-1344 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 7.45 ഓടെ അപകടത്തില്‍പ്പെട്ട വിമാനം രണ്ടായി പിളര്‍ന്നു. അപകടത്തില്‍ പൈലറ്റ് അടക്കം16 പേരുടെ മരണം സ്ഥിരീകരിച്ചിരുന്നു. https://youtu.be/YZNs7PTj288 190 യാത്രക്കാരാണ് അപകടം സംഭവിച്ച വിമാനത്തിലുണ്ടായിരുന്നത്. വന്ദേ ഭാരത് മിഷന്റെ ഭാഗമായി എത്തിയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്നും തെന്നി മാറിയ വിമാനം 30 അടി താഴ്ച്ചയിലേക്ക് പതിക്കുകയായിരുന്നു. ചിറകുകൾ അടുത്തുള്ള മതിലിൽ ഇടിച്ചിരുന്നു. ============================================================================================================== സ്റ്റാർവിഷൻന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X ==============================================================================================================

Read More

കൊല്ലം: ശക്തമായ മഴയിലും കാറ്റിലും കൊല്ലം ജില്ലയില്‍ വ്യാപക നാശനഷ്ടം. 145 വീടുകള്‍ക്കാണ് നാശനഷ്ടം സംഭവിച്ചിരിക്കുന്നത്. കാര്‍ഷിക മേഖലയെയും മഴയും കാറ്റും കാര്യമായി ബാധിച്ചു. ബുധനാഴ്ച രാത്രി തുടങ്ങിയ പെരുമഴ വ്യാഴാഴ്ച പുലര്‍ച്ചെ വരെ നീണ്ടുനിന്നിരുന്നു. ശക്തമായ കാറ്റുമുണ്ടായിരുന്നു. ജില്ലയിലെ മുഴുവന്‍ മേഖലകളെയും കാറ്റും മഴയും ബാധിച്ചു. ഒട്ടേറെ മരങ്ങള്‍ പലയിടങ്ങളിലായി കടപുഴകി വീണു. 143 വീടുകള്‍ ഭാഗികമായും 2 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.ജില്ലയുടെ കിഴക്കന്‍ മേഖലകളിലാണ് കൃഷി നാശം കൂടുതലുണ്ടായിരിക്കുന്നത്. വൈദ്യുതി തടസപ്പെട്ടതും വലിയ പ്രതിസന്ധിയായി. ഏകദേശം അരക്കോടി രൂപയുടെ നഷ്ടമാണ് കെഎസ്ഇബിക്ക് മാത്രമുണ്ടായത്. കെഎസ്ഇബിയുടെ 450 വൈദ്യുതി തൂണുകളാണ് മരങ്ങള്‍ വീണ് തകര്‍ന്നത്.മൂന്ന് ട്രാന്‍സ്‌ഫോമറുകള്‍ കത്തി നശിച്ചു. വൈദ്യുതി മുടങ്ങിയത് ഓണ്‍ലൈന്‍ പഠനത്തെയും ബാധിച്ചിട്ടുണ്ട്. ജലവിതരണ പദ്ധതികളില്‍ നിന്നുള്ള പമ്പിംഗ് മുടങ്ങിയതോടെ ഭൂരിഭാഗം മേഖലകളിലെയും കുടിവെള്ള വിതരണം മുടങ്ങി. വ്യാപക കൃഷി നാശവുമുണ്ടായിട്ടുണ്ട്. ഓണത്തിന് വിളവെടുക്കാന്‍ പാകമായിരുന്ന നേന്ത്ര വാഴകള്‍, മരച്ചീനി, പച്ചക്കറികള്‍ തുടങ്ങി വിവിധ പാടശേഖരങ്ങളിലായി ലക്ഷങ്ങളുടെ…

Read More

തിരുമല: തിരുപ്പതി ക്ഷേത്രത്തിലെ പൂജാരി കോവിഡ് ബാധിച്ച് മരിച്ചു. 45 വയസായിരുന്നു. ഈയാഴ്ചയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് വെങ്കിടേശ്വര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു.വ്യാഴാഴ്ച ശ്വാസതടസം അനുഭവപ്പെട്ട അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. നേരത്തെ മറ്റൊരു പുരോഹിതന് കോവിഡ് സ്ഥീരീകരിച്ച സാഹചര്യത്തില്‍ പകരം ഡ്യൂട്ടിക്കെത്തിയതായിരുന്നു ഇദ്ദേഹം. നേരത്തെ കോവിഡ് ബാധിച്ച പുരോഹിതന്‍ ജൂലായ് 20 ന് മരിച്ചിരുന്നു.

Read More

കോഴിക്കോട്: കരിപ്പൂരിലുണ്ടായ വിമാനാപകടത്തില്‍ ഇതുവരെ 16 പേരുടെ മരണം സ്ഥിരീകരിച്ചു. 123 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 15 പേരുടെ നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയരാനുള്ള സാധ്യതയാണുള്ളത്. വിമാനത്തിൽ ജീവനക്കാരുൾപ്പെടെ 191 പേരാണ് ഉണ്ടായിരുന്നത്. 10 കുട്ടികളും ഇവരിൽ ഉൾപ്പെടുന്നു. https://youtu.be/YZNs7PTj288 ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറുകയായിരുന്നു. റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം 30 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. വിമാനത്താവളത്തിലെ മതിലിൽ ഇടിച്ചു വിമാനത്തിന്റെ ചിറകുകൾ തകർന്നു. കോക് പിറ്റ് മുതൽ ആദ്യത്തെ വാതിൽ വരെയുള്ള ഭാഗങ്ങളാണ് തകർന്നത്. ============================================================================================================== സ്റ്റാർവിഷൻന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X ==============================================================================================================

Read More

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനുമായി കരിപ്പൂർ വിമാനാപകടം സംബന്ധിച്ച കാര്യങ്ങൾ ടെലിഫോണിൽ സംസാരിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലാ കലക്ടർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ സംഘവും ഐ ജി അശോക് യാദവും എയർപോർട്ടിൽ എത്തി രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. പരിക്കേറ്റവർക്ക് ചികിത്സ നൽകാനും മറ്റെല്ലാ സൗകര്യങ്ങളും ഏർപ്പെടുത്താനും സംസ്ഥാന ഗവൺമെന്റ് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ എല്ലാ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. അടിയന്തര സാഹചര്യം നേരിടാൻ സംസ്ഥാന സർക്കാരിന്റെ സർവ്വ സംവിധാനങ്ങളും ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Read More

കരിപ്പൂർ: കരിപ്പൂർ വിമാനാപകടത്തിൽ ഒരു പൈലറ്റ് ഉൾപ്പടെ 16 പേർ മരണപ്പെട്ടു. കൂടുതൽ മരണങ്ങളെന്നു സൂചനയുണ്ട്. സഹ പൈലറ്റിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. വിമാനത്തിലുള്ള എല്ലാ യാത്രക്കാർക്കും പരിക്കേറ്റു എന്നാണ് വിവരം. വിമാനത്തിൽ ജീവനക്കാരുൾപ്പെടെ 191 പേരാണ് ഉണ്ടായിരുന്നത്. 10 കുട്ടികളും ഇവരിൽ ഉൾപ്പെടുന്നു. https://youtu.be/YZNs7PTj288 ============================================================================================================== സ്റ്റാർവിഷൻന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X ==============================================================================================================

Read More

കരിപ്പൂർ: കരിപ്പൂർ വിമാനാപകടത്തിൽ ഒരു പൈലറ്റ് ഉൾപ്പടെ 14 പേർ മരണപ്പെട്ടു. കൂടുതൽ മരണങ്ങളെന്നു സൂചനയുണ്ട്. സഹ പൈലറ്റിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. വിമാനത്തിലുള്ള എല്ലാ യാത്രക്കാർക്കും പരിക്കേറ്റു എന്നാണ് വിവരം. വിമാനത്തിൽ ജീവനക്കാരുൾപ്പെടെ 191 പേരാണ് ഉണ്ടായിരുന്നത്. 10 കുട്ടികളും ഇവരിൽ ഉൾപ്പെടുന്നു. ============================================================================================================== സ്റ്റാർവിഷൻന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X ============================================================================================================== ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറുകയായിരുന്നു. റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം 30 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. വിമാനത്താവളത്തിലെ മതിലിൽ ഇടിച്ചു വിമാനത്തിന്റെ ചിറകുകൾ തകർന്നു. കോക് പിറ്റ് മുതൽ ആദ്യത്തെ വാതിൽ വരെയുള്ള ഭാഗങ്ങളാണ് തകർന്നത്. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.

Read More

കരിപ്പൂർ: കരിപ്പൂർ വിമാനാപകടത്തിൽ ഒരു പൈലറ്റും രണ്ടു യാത്രക്കാരും മരിച്ചു. സഹ പൈലറ്റിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. വിമാനത്തിലുള്ള എല്ലാ യാത്രക്കാർക്കും പരിക്കേറ്റു എന്നാണ് വിവരം. വിമാനത്തിൽ ജീവനക്കാരുൾപ്പെടെ 191 പേരാണ് ഉണ്ടായിരുന്നത്. 10 കുട്ടികളും ഇവരിൽ ഉൾപ്പെടുന്നു. ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറുകയായിരുന്നു. റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം 30 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. വിമാനത്താവളത്തിലെ മതിലിൽ ഇടിച്ചു വിമാനത്തിന്റെ ചിറകുകൾ തകർന്നു. കോക് പിറ്റ് മുതൽ ആദ്യത്തെ വാതിൽ വരെയുള്ള ഭാഗങ്ങളാണ് തകർന്നത്. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.

Read More

കരിപ്പൂർ: കരിപ്പൂർ വിമാനാപകടത്തിൽ ഒരു പൈലറ്റും രണ്ടു യാത്രക്കാരും മരിച്ചു. സഹ പൈലറ്റിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. വിമാനത്തിലുള്ള എല്ലാ യാത്രക്കാർക്കും പരിക്കേറ്റു എന്നാണ് വിവരം. വിമാനത്തിൽ ജീവനക്കാരുൾപ്പെടെ 191 പേരാണ് ഉണ്ടായിരുന്നത്. 10 കുട്ടികളും ഇവരിൽ ഉൾപ്പെടുന്നു. ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറുകയായിരുന്നു. റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം 30 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. വിമാനത്താവളത്തിലെ മതിലിൽ ഇടിച്ചു വിമാനത്തിന്റെ ചിറകുകൾ തകർന്നു. കോക് പിറ്റ് മുതൽ ആദ്യത്തെ വാതിൽ വരെയുള്ള ഭാഗങ്ങളാണ് തകർന്നത്. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. സ്റ്റാർവിഷൻന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X

Read More