പയ്യന്നൂർ : കേരള സർക്കാറിൻ്റെ കീഴിലുള്ള ക്ഷേത്രകലാ അക്കാദമിയുടെ 2021ലെ ക്ഷേത്രകലാ പുരസ്കാരം പ്രശസ്ത വാദ്യകലാകാരൻ സന്തോഷ് കൈലാസിന്. മണ്ടൂരിൽ വെച്ച് നടന്ന ചടങ്ങിൽ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ സന്തോഷിന് പുരസ്കാരം കൈമാറി. കല്യാശ്ശേരി എം. എൽ. എ എം. വിജിൻ, പെരുവനം കുട്ടൻ മാരാർ, അക്കാദമി ചെയർമാൻ ഡോ.കെ എച്ച് സുബ്രമണ്യൻ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, ,മുൻ എം എൽ എ ടി വി രാജേഷ്, മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ കെ പി മനോജ് കുമാർ, ഫോക്ലോർ സെക്രട്ടറി എ വി അജയ കുമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. സോപാന സംഗീതത്തിനാണ് സന്തോഷിന് പുരസ്കാരം ലഭിച്ചത്.
Trending
- തൃശൂര്‍ പൂരം കലക്കൽ: മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് പറഞ്ഞാല്‍ അന്തം കമ്മികള്‍ പോലും വിശ്വസിക്കില്ല: വി ഡി സതീശന്
- അൻവറിനെതിരെ പ്രകോപന മുദ്രാവാക്യം: സി.പി.എം. പ്രവർത്തകർക്കെതിരെ കേസ്
- കൂത്തുപറമ്പ് സമരത്തിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പൻ അന്തരിച്ചു
- അജിത്കുമാറിനെ മാറ്റിയേ തീരൂ; നിലപാട് കടുപ്പിച്ച് സി.പി.ഐ.
- ചൈന- ജി.സി.സി. സംയുക്ത മന്ത്രിതല യോഗത്തിൽ ബഹ്റൈൻ വിദേശകാര്യ മന്ത്രി പങ്കെടുത്തു
- ‘ഫോണ്‍ ചോര്‍ത്തലിൽ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്’ അൻവറിന്റെ ആരോപണങ്ങള്‍ ഗുരുതരമെന്ന് ഗവര്‍ണര്‍
- അർജുന് കണ്ണീരോടെ വിടനൽകി ജന്മനാടും കുടുംബവും; മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു
- ശനിയാഴ്ച്ച പ്രവൃത്തി ദിവസം; സംസ്ഥാന വ്യാപകമായി ശനിയാഴ്ച്ച കെ എസ് യു ഐറ്റിഐകളിൽ പഠിപ്പുമുടക്കും