ഹൈദരാബാദ്: നാഗ്പൂർ ടി20യിൽ 6 വിക്കറ്റിന്റെ വിജയത്തോടെ ടീം ഇന്ത്യ പരമ്പരയിൽ തിരിച്ചെത്തിയെങ്കിലും ബൗളിംഗിലെ തലവേദനകൾ ശമനമില്ലാതെ തുടരുന്നു. മൊഹാലിയിൽ ഇന്ത്യയെ തോൽവിയിലേക്ക് നയിച്ച ബൗളർമാർ നാഗ്പൂരിലും നിരാശപ്പെടുത്തിയിരുന്നു. ഇന്ത്യ – ഓസ്ട്രേലിയ പരമ്പരയിലെ ‘ഫൈനൽ’ ആയ മൂന്നാം ടി20 ഇന്ന് ഹൈദരാബാദിൽ നടക്കുമ്പോൾ ബൗളർമാരുടെ പ്രകടനം ഇന്ത്യയ്ക്ക് നിർണായകമാകും. രാത്രി 7 മണിക്കാണ് മത്സരം ആരംഭിക്കുന്നത്.
Trending
- ഇവന്റ് മേഖലയുടെ വികസനം ടൂറിസം വളർച്ചയ്ക്ക് പ്രധാന കരുത്ത്: ബഹ്റൈൻ ടൂറിസം മന്ത്രി
- വിഴിഞ്ഞം ഓഹരി കൈമാറ്റം: സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമെന്ന് മുഖ്യമന്ത്രി
- ബിഡികെ വിനോദ് ഭാസ്കരൻ മെമ്മോറിയൽ അവാർഡ് ഡോ: സന്ധുവിന്
- സംസ്ഥാനത്ത് ഇന്ന് മുതൽ ഭവന സെൻസസ്; എന്യൂമറേറ്റർമാർ വീടുകളിലെത്തി വിവരശേഖരണം, അധ്യാപകർക്ക് വാരാന്ത്യങ്ങളിൽ മാത്രം ഫീൽഡ് ഡ്യൂട്ടി
- കുടുംബ സൗഹൃദ വേദി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- സിംസ് ഓണം മഹോത്സവം – സ്വാഗതസംഘം രൂപീകരിച്ചു
- സുരക്ഷാ പോയിന്റിൽ പൊലീസുകാരെ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു; ഏഷ്യൻ യുവാവ് അറസ്റ്റിൽ
- ഭരണാധികാരികൾക്ക് വിശ്വസ്തതയും കൂറും പ്രഖ്യാപിച്ച് ആർട്ട് ഓഫ് ലിവിംഗ് ബഹ്റൈൻ
