നോയിഡ: ജോലി ചെയ്തിട്ടും കൂലി നല്‍കാതിരുന്നതിന് മുതലാളിയുടെ ഒരു കോടി രൂപയുടെ ബെന്‍സ് കത്തിച്ച് തൊഴിലാളി. നോയിഡ സെക്ടര്‍ 45ലാണ് സംഭവം നടന്നത്. ബെന്‍സ് ഉടമയുടെ വീട്ടില്‍ ടൈല്‍സ് ജോലിക്കെത്തിയതായിരുന്നു രണ്‍വീര്‍. ജോലി പൂര്‍ത്തിയാക്കിയിട്ടും മുതലാളി പണം നല്‍കാതിരുന്നതാണ് യുവാവിനെ ചൊടിപ്പിച്ചത്. രണ്ട് ലക്ഷത്തോളം രൂപയാണ് യുവാവിന് മുതലാളി നല്കാനുണ്ടായിരുന്നത്. കാര്‍ കത്തിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ രണ്‍വീര്‍ എന്ന യുവാവിനെ അറസ്റ്റ് ചെയ്തു.
Trending
- കുംഭമേള വൈറൽ താരത്തിന്റെ വിവാഹക്കേസ്: ഭർത്താവ് ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
- ഇവന്റ് മേഖലയുടെ വികസനം ടൂറിസം വളർച്ചയ്ക്ക് പ്രധാന കരുത്ത്: ബഹ്റൈൻ ടൂറിസം മന്ത്രി
- വിഴിഞ്ഞം ഓഹരി കൈമാറ്റം: സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമെന്ന് മുഖ്യമന്ത്രി
- ബിഡികെ വിനോദ് ഭാസ്കരൻ മെമ്മോറിയൽ അവാർഡ് ഡോ: സന്ധുവിന്
- സംസ്ഥാനത്ത് ഇന്ന് മുതൽ ഭവന സെൻസസ്; എന്യൂമറേറ്റർമാർ വീടുകളിലെത്തി വിവരശേഖരണം, അധ്യാപകർക്ക് വാരാന്ത്യങ്ങളിൽ മാത്രം ഫീൽഡ് ഡ്യൂട്ടി
- കുടുംബ സൗഹൃദ വേദി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- സിംസ് ഓണം മഹോത്സവം – സ്വാഗതസംഘം രൂപീകരിച്ചു
- സുരക്ഷാ പോയിന്റിൽ പൊലീസുകാരെ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു; ഏഷ്യൻ യുവാവ് അറസ്റ്റിൽ

