മനാമ: മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ “ആദ്യ ത്രിമാസ ഗർഭം: ഒരു പുതിയ തുടക്കം” എന്നതിനെക്കുറിച്ചുള്ള എഡ്യൂക്കേഷണൽ ഗർഭധാരണ ശിൽപശാല സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 4 ന് മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ, സെഗയ ബ്രാഞ്ചിൽ 10:30 മുതൽ 11:30 വരെ നടക്കുന്ന ശിൽപശാല നടക്കും. https://bit.ly/MEHobgyne101 എന്ന ലിങ്ക് വഴി സൗജന്യമായി രജിസ്ട്രേഷൻ നടത്താം. കൂടുതൽ വിവരങ്ങൾക്ക് 66997778 എന്ന വാട്ട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടാം.
Trending
- ഇന്ത്യൻ സ്കൂൾ ‘നിഷ്ക’ ഫെസ്റ്റിവൽ ആഘോഷിച്ചു
- മുഴുവൻ മനുഷ്യർക്ക് വേണ്ടിയുള്ളതാണ് ഖുർആൻ: സജീർ കുറ്റിയാടി
- തരംഗ് 2024: ഇന്ത്യൻ സ്കൂൾ യുവജനോത്സവത്തിന് വർണാഭമായ തുടക്കം
- പുഷ്പൻ ഇനി അമരസ്മരണ; അന്ത്യാഭിവാദ്യമർപ്പിച്ച് ആയിരങ്ങൾ
- അമൃത കുടുംബം ബഹ്റൈൻ സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ 71 മത് ജന്മദിനം ആഘോഷിച്ചു
- ഒന്ന് ഫോൺ ചെയ്താൽ എൽ.ഡി.എഫ്. പഞ്ചായത്തുകൾ വരെ താഴെ വീഴും: പി.വി. അൻവർ
- ഫോൺ ചോർത്തിയതിന് അൻവറിനെതിരെ കേസെടുത്തു
- വിപ്ലവ സൂര്യനെ തോൽപ്പിക്കാനാവില്ല; അൻവറിനെ പിന്തുണച്ച് നിലമ്പൂരിൽ ഫ്ലക്സ് ബോർഡ്, വീടിന് പോലീസ് സുരക്ഷ