മനാമ: ബഹ്റൈൻ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മണ്ഡലത്തിലുള്ള ഭിന്നശേഷി കുടുംബത്തിന് നിർമിച്ചു നൽകുന്ന ബൈത്തുറഹ്മക്ക് വേണ്ടിയുള്ള തുകയുടെ ആദ്യ ഗഡു മണ്ഡലം പ്രസിഡന്റ് മുസ്തഫ സുങ്കഥകട്ട, സെക്രട്ടറി അലി ബമ്പ്രാണ, വൈസ് പ്രസിഡന്റ് ഹസ്സൈനാർ , ജോയിൻ സെക്രട്ടറി ശരീഫ് ഉപ്പള എന്നിവർ ചേർന്ന് സിനിയർ നേതാക്കളായ റഹീം ഉപ്പള , മുൻ ജില്ലാ വൈസ് പ്രസിഡന്റ് ഹനീഫ് ഉപ്പള, മുൻ ജില്ലാ സെക്രട്ടറി സത്താർ ഉപ്പള, ജില്ലാ വൈസ് പ്രസിഡന്റ് യാക്കൂബ് എന്നിവരുടെ സാനിധ്യത്തിൽ സീനിയർ നേതാവ് ഹാജി TM ഉസ്താദിന് കൈ മാറി.
Trending
- സിപിഐ യുടെ എല്ലാ ആരോപണങ്ങളോടും മറുപടി പറയേണ്ട ബാധ്യത എനിക്കില്ല: എഡിജിപി വിവാദത്തില്‍ ടിപിരാമകൃഷ്ണന്‍
- അനധികൃത സ്വത്ത് സമ്പാദനം, കെട്ടിടനിർമാണം; എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം
- നിപ്പ: ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; സമ്പര്‍ക്കപ്പട്ടികയില്‍ 268പേർ
- എഴുത്തുകാരിക്ക് നേരെ ലൈംഗികാതിക്രമം, വി കെ പ്രകാശിനെ അറസ്റ്റ് ചെയ്തു
- പരിശോധനയ്ക്കിടെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം; സാഹസികമായി പിന്തുടർന്ന് പിടികൂടി എക്സൈസ്
- കല്യാണ വീട്ടിൽ നിന്ന് മോഷ്ടിച്ച 17.5 പവൻ സ്വർണം വഴിയിൽ ഉപേക്ഷിച്ച നിലയിൽ
- ആര്യാടൻ പുരസ്കാരം കെ.സി വേണുഗോപാലിന്
- ദേശീയ കബഡി താരത്തിന്റെ ആത്മഹത്യ: ഭർത്താവിനും ഭർതൃമാതാവിനും കഠിനതടവും 2 ലക്ഷം വീതം പിഴയും