സിസിലി (ഇറ്റലി): പ്രവാസി മലയാളി ഫെഡറേഷൻ യൂറോപ്പ് കുടുംബ സംഗമം ജൂൺ 19ന് ഇറ്റലി സിസിലിയായിൽ വെച്ച് നടത്തപ്പെടുന്നു. യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പി എം എഫ് പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്നു ഇറ്റലി കോഡിനേറ്റർ തെങ്ങുംപള്ളി അറിയിച്ചു. ഞായറാഴ്ച രാവിലെ ആരംഭിക്കുന്ന സമ്മേളനത്തിൽ പ്രവാസികൾ നേരിടുന്ന ആനുകാലിക വിഷയങ്ങളെക്കുറിച്ചുള്ള പ്രബന്ധ അവതരണം ,സംഘടനാ ചർച്ച ,ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് എന്നിവ ഉണ്ടായിരിക്കും .സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും കോർഡിനേറ്റർ അറിയിച്ചു.
യൂറോപ്പ് കുടുംബ സംഗമത്തിന് പി എം എഫ് ഗ്ലോബൽ കമ്മിറ്റി ഭാരവാഹികളായ എം പി സലീം പ്രസിഡണ്ട് ചെയർമാൻ ഡോക്ടർ ജോസ് കാനാട്ട് ,സെക്രട്ടറി വർഗീസ് ജോൺ, ട്രഷറർ സ്റ്റീഫൻ ജോസഫ്, വൈസ് പ്രസിഡണ്ട് സാജൻ പട്ടേരി എന്നിവർ ആശംസകൾ അറിയിച്ചു.
Trending
- ബഹ്റൈനിലെ 525ാം ബ്ലോക്കിലെ സാര്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു
- എം ടി വാസുദേവൻ നായരുടെ വീട്ടിലെ മോഷണം; ജോലിക്കാർ ഉൾപ്പെടെ അഞ്ചുപേർ കസ്റ്റഡിയിൽ
- സ്വർണക്കടത്തിലും ഹവാലയിലും പിടിക്കപ്പെടുന്നവരിൽ ഭൂരിപക്ഷവും മുസ്ലിംങ്ങൾ, ഇത്തരക്കാരെ ഖാളിമാർ ബോധവൽക്കരിക്കണം: കെ ടി ജലീൽ
- പത്തേമാരിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതിയും, ഓണാഘോഷ പോസ്റ്റർ പ്രകാശനവും നടത്തി
- എഡിജിപി ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല; സർക്കാർ തീരുമാനത്തിന് കാത്തിരിക്കും; ആവർത്തിച്ച് ബിനോയ് വിശ്വം
- കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് തൃശൂരില്‍ സഹോദരങ്ങള്‍ മരിച്ചു
- എം.ടിയുടെ വീട്ടിൽ മോഷണം; 26 പവൻ സ്വർണം നഷ്ടപ്പെട്ടു
- പോരാട്ടജീവിതത്തിന് വിരാമം; ചിത്രലേഖ അന്തരിച്ചു