ചാലക്കുടി :മലയാളത്തിലെ പ്രിയ സംവിധായകൻ സുന്ദർദാസിന്റെ ജന്മദിനത്തിൽ കലാകാരന്മാരുടെ സംഘടനയായ. തരംഗ് ചാലക്കുടി ജന്മദിന സല്ലാപം പരിപാടി സംഘടിപ്പിച്ചു. ചാലക്കുടി എം.എൽ.എ.സനീഷ് കുമാർ ഉദ്ഘാടനം നിർവ്വഹിച്ച് സ്നേഹോപഹാരം സമർപ്പിക്കുകയും ചെയ്തു തരംഗ് പ്രസിഡണ്ട് കലാഭവൻ ജയൻ അദ്ധ്യക്ഷത വഹിച്ചു കലാഭവൻ സിനാജ് സുന്ദർദാസിന്റെ തൽസമയ ഛായ ചിത്ര വരച്ച നൽകി നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ അഡ്വ.ബിജു എസ് ചിറയത്ത്, എം എം അനിൽ കുമാർ, യു.എസ് അജയ്കുമാർ, സുധി കലാഭവൻ, വിജയൻ മല്പാൻ ആശംസകൾ നേർന്നു മായ ശശികുമാർ, സുധീഷ് ചാലക്കുടി, സുരേഷ് പ്രണവം തുടങ്ങിയർ അദ്ദേഹത്തിന്റ ചിത്രത്തിലെ ഗാനങ്ങള്‍ ആലപിക്കുകയും അനശ്വര കലാകാരനും സുന്ദർദാസിന്റെ സന്തത സഹചാരിയുമായിരുന്ന ലോഹിതദാസിനെ അനുകരിച്ച വിജേഷ് പേരുകുടി നടത്തിയ വേഷ പകർച്ച നടത്തിയത് ഏറെ ഹൃദ്യമായി.
Trending
- ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമ്മീഷണർ ജെയിംസ് ഗോഡ്ബർ ചൂരൽമല സന്ദർശിച്ചു
- നടി കവിയൂർ പൊന്നമ്മ അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ
- ഒടുവിൽ ശശീന്ദ്രൻ വഴങ്ങി; തോമസ് കെ. തോമസ് മന്ത്രിയാകും
- കേരളത്തിന് ചരിത്ര നേട്ടം: ഭക്ഷ്യ സുരക്ഷയ്ക്ക് രണ്ടാം വര്‍ഷവും ദേശീയ പുരസ്കാരം
- ലബനനിലെ പേജർ സ്ഫോടനത്തിൻറെ അന്വേഷണം മലയാളിയുടെ കമ്പനിയിലേക്ക്
- സിപിഐ യുടെ എല്ലാ ആരോപണങ്ങളോടും മറുപടി പറയേണ്ട ബാധ്യത എനിക്കില്ല: എഡിജിപി വിവാദത്തില്‍ ടിപിരാമകൃഷ്ണന്‍
- അനധികൃത സ്വത്ത് സമ്പാദനം, കെട്ടിടനിർമാണം; എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം
- നിപ്പ: ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; സമ്പര്‍ക്കപ്പട്ടികയില്‍ 268പേർ