മനാമ: ഐ വൈ സി സി ട്യൂബ്ലി – സൽമാബാദ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ക്രിസ്മസ് പുൽക്കൂട് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം രഞ്ജിത്ത് കുരുവിളക്ക് ലഭിച്ചപ്പോൾ രണ്ടാം സ്ഥാനം കെ.സി.എ ബഹ്റൈനും, മൂന്നാം സ്ഥാനം റിതു ജൈസനും ലഭിച്ചു. വിധി നിർണ്ണയത്തിനു അനീഷ് എബ്രഹാം, ബിൻസൻ എന്നിവർ നേതൃത്വം നൽകി. വിജയികൾക്കുള്ള സമ്മാനദാനം ഐ വൈ സി സി ബഹറിന്റെ പരിപാടിയിൽ വെച്ച് വിതരണം ചെയ്യുമെന്ന് ഏരിയ പ്രസിഡന്റ് മഹേഷ് ടി മാത്യു, പ്രോഗ്രാം കൺവീനർ രാജൻബാബു എന്നിവർ അറിയിച്ചു.
Trending
- എഡിജിപി ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല; സർക്കാർ തീരുമാനത്തിന് കാത്തിരിക്കും; ആവർത്തിച്ച് ബിനോയ് വിശ്വം
- കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് തൃശൂരില്‍ സഹോദരങ്ങള്‍ മരിച്ചു
- എം.ടിയുടെ വീട്ടിൽ മോഷണം; 26 പവൻ സ്വർണം നഷ്ടപ്പെട്ടു
- പോരാട്ടജീവിതത്തിന് വിരാമം; ചിത്രലേഖ അന്തരിച്ചു
- സെന്റ്. മേരീസ് കത്തീഡ്രലിൽ 66-)മത് പെരുന്നാളിന് കൊടിയേറി
- ഗാന്ധി ജയന്തി ദിനാഘോഷ സ്മൃതി സംഘമവും, ഏരിയ കൺവെൻഷനും സംഘടിപ്പിച്ചു
- എസ് ജയശങ്കർ പാകിസ്ഥാനിലേക്ക്, ഒമ്പത് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ പാക് സന്ദർശനം
- എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പുക; പരിഭ്രാന്തരായി യാത്രക്കാർ