കോഴിക്കോട്: മദ്യലഹരിയിൽ അപകടകരമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയെന്ന കേസിൽ യൂട്യൂബർ അശ്വന്ത് കോക്ക് അറസ്റ്റിൽ. കോഴിക്കോട് നടക്കാവ് പൊലീസാണ് നടപടി സ്വീകരിച്ചത്. എരഞ്ഞിപ്പാലം ഭാഗത്ത് അശ്വന്ത് ഓടിച്ച വാഹനം കാറിലും ഇരുചക്രവാഹനത്തിലും ഇടിച്ചെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. നാട്ടുകാർ വാഹനം തടഞ്ഞുവച്ചതിനെ തുടർന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
Trending
- മദ്യലഹരിയിൽ അപകടകരമായ ഡ്രൈവിങ്; യൂട്യൂബർ അശ്വന്ത് കോക്ക് അറസ്റ്റിൽ
- പ്രവാസികൾ നാടിന് നൽകുന്ന സംഭാവനകൾ അതുല്യം, അവരെ ചേർത്തുപിടിക്കും – ബിന്ദു കൃഷ്ണ
- ഇന്ത്യൻ സ്കൂൾ പ്രത്യേക ജനറൽ ബോഡി: ഏകപക്ഷീയ നടപടികൾ അംഗീകരിക്കാനാവില്ലെന്ന് യു.പി.പി
- റെൻജി അച്ചനും ടെനി കൊച്ചമ്മയ്ക്കും ബഹ്റൈനിൽ ഊഷ്മള സ്വീകരണം
- നിലവിലെ വിസയിൽ തന്നെ മറ്റു സ്ഥാപനങ്ങളിലും താൽക്കാലിക ജോലി ചെയ്യാം; പുതിയ ചട്ടവുമായി എൽ.എം.ആർ.എ
- കല്പറ്റ നാരായണൻ മാസ്റ്ററിനു പ്രിയദർശിനി ബഹ്റൈൻ ചാപ്റ്ററിന്റെ അഭിനന്ദനം
- അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് ‘വേൾഡ് ഹാർട്ട് ഡേ – സീസൺ 2’ സംഘടിപ്പിച്ചു
- മന്ത്രി ബിന്ദുകൃഷ്ണയെ കെപിഎ ഭാരവാഹികൾ സന്ദർശിച്ചു

