മുംബൈ: വിഖ്യാത പിന്നണിഗായിക ആശാ ഭോസ്ലെ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 92 വയസായിരുന്നു. കഴിഞ്ഞ ദിവസം ആശാ ഭോസ്ലെ ഹൃദയസ്തംഭനത്തെ തുടർന്ന് മുംബൈയിലെ ബ്രീച് ക്യാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്കാരം നാളെ വൈകീട്ട് നാലിന് മുംബൈയിലെ ശിവാജി പാർക്കിൽ നടക്കും.
Trending
- മനിലയിൽ മോദി–ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത; വ്യാപാര ചർച്ചകളിൽ പുരോഗതി പ്രതീക്ഷ
- വടകര സഹൃദയ വേദി വനിതാവേദിയുടെ മെഡിക്കൽ ക്യാമ്പിൽ നൂറിലധികം സ്ത്രീകൾ പങ്കെടുത്തു
- ‘ടെൻഡറില്ലാതെ വിഇഎച്ച് ഗ്ലോബലുമായി വൈദ്യുതി കരാർ’; മുഖ്യമന്ത്രി മറുപടി പറയണം: പിണറായി
- കൊലക്കേസിൽ 30 മാസം ജയിലിൽ; കാണാതായ യുവതിയെ ആറുവർഷത്തിന് ശേഷം ജീവനോടെ കണ്ടെത്തി
- ഷൊർണൂരിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
- ചേരാനെല്ലൂർ അപകടം: 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി നോട്ടീസ്
- കൊല്ലത്ത് അങ്കണവാടി വർക്കർ കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തു
- KOSS ബഹ്റൈൻ കുടുംബസംഗമം പ്രൗഢഗംഭീരമായി നടന്നു

