മനാമ: ബഹ്റൈന്റെ തലസ്ഥാനമായ മനാമയില്‍ ഒരു ജനവാസ കെട്ടിടത്തിനു നേരെ ഇറാന് നടത്തിയ ആക്രമണത്തില്‍ 29 വയസ്സുള്ള ഒരു ബഹ്റൈനി സ്ത്രീ മരിച്ചതായും എട്ടു പേര്‍ക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Trending
- ‘ഗദേഹ – അപ് ടു ദ ചലഞ്ച്’ ജൂനിയർ പരിശീലന ക്യാമ്പ് സന്ദർശിച്ച് ബഹ്റൈൻ രാജാവ്
- കുഞ്ഞിന്റെ ഡയപ്പറിൽ സ്വർണം കടത്തിയ കേസ്; പ്രതി ഒന്നിലധികം വിവാഹം കഴിച്ചതായി അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ
- മുഖ്യമന്ത്രി വി.ഡി. സതീശന് മഹാത്മാ അയ്യങ്കാളി പുരസ്കാരം
- ശബരിമല സ്വർണക്കൊള്ള കേസ്: പി.എസ്. പ്രശാന്തിന് ജാമ്യം
- ബഹ്റൈനിൽ 20 വർഷം പൂർത്തിയാക്കി ലുലു ഗ്രൂപ്പ്; നിക്ഷേപവും തൊഴിലവസരങ്ങളും കൂടുതൽ ശക്തമാക്കും
- നേപ്പാൾ പ്രളയദുരന്തം: ബഹ്റൈന്റെ അനുശോചനം അറിയിച്ച് വിദേശകാര്യ മന്ത്രി
- ബിജെപിക്ക് തിരിച്ചടി; നാരങ്ങാനം പഞ്ചായത്തിൽ സിപിഎം പിന്തുണയോടെ യുഡിഎഫ് ഭരണം
- പുസ്തകം വായിച്ചാൽ പണം നൽകാമെന്ന് വാഗ്ദാനം; 106 പേരിൽനിന്ന് 1.25 കോടി രൂപ തട്ടിയ കേസിൽ ആറുപേർക്കെതിരെ കേസ്

