മനാമ: ബഹ്റൈനിലെ മുഹറഖിലെ സീഫ് മാളില്‍ അല്‍ ഹെല്ലി സൂപ്പര്‍ മാര്‍ക്കറ്റിന്റെ പുതിയ ശാഖ തുറന്നു.
ഉദ്ഘാടന ചടങ്ങില്‍ ആഭ്യന്തര- വിദേശ വ്യാപാര അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഷെയ്ഖ് ഹമദ് ബിന്‍ സല്മാന് അല്‍ ഖലീഫ, അല്‍ ഹെല്ലി ചെയര്മാന് അമ്മാര്‍ മിര്‍സ അല്‍ ഹെല്ലി, സി.ഇ.ഒ. ഷേക്കര്‍ അല്‍ ഹെല്ലി, പ്രൊജക്ട്സ് ആന്റ് ഐ.ടി. മാനേജര്‍ സാദിഖ് അല്‍ ഹെല്ലി എന്നിവരും മറ്റു വിശിഷ്ട വ്യക്തികളും പങ്കെടുത്തു. രാജ്യത്ത് അല്‍ ഹെല്ലി സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയിലെ 14ാമത്തെ ശാഖയാണിത്.
Trending
- ബഹ്റൈനില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ഓപ്പറേഷന് റൂം സജീവം
- അബു സുബ്ഹ് തീരത്തിന് വന്‍ വികസന പദ്ധതി
- ഇറാന്റെ ആക്രമണത്തിനുശേഷം ബഹ്റൈനില്‍ വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നത് വര്‍ധിക്കുന്നു
- കുവൈത്തിലെ ഭീകരാക്രമണ ഗൂഢാലോചനയെ ബഹ്റൈന്‍ അപലപിച്ചു
- കുംഭമേള വൈറൽ താരത്തിന്റെ വിവാഹം; പെൺകുട്ടി ഹാജരാക്കിയ ആധാർ കാർഡ് യഥാർത്ഥത്തിൽ ഉള്ളത്, ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് പൊലീസ് റിപ്പോർട്ട്
- വിഖ്യാത പിന്നണിഗായിക ആശാ ഭോസ്ലേ അന്തരിച്ചു
- കണ്ണൂരിൽ സിപിഎം കണക്കെടുപ്പിൽ ശൈലജയും സുമേഷും പിന്നിൽ; പയ്യന്നൂരിൽ കനത്ത വോട്ട് ചോർച്ച, തളിപ്പറമ്പിൽ നേരിയ ഭൂരിപക്ഷമെന്നും വിലയിരുത്തൽ
- അജു റ്റി. കോശിക്ക് യാത്രയയപ്പ് നല്കി

