മനാമ: ബഹ്റൈന്‍ എയര്‍പോര്‍ട്ട് സര്‍വീസസിന്റെ (ബി.എ.എസ്) വാര്‍ഷിക എംപ്ലോയീസ് ലോംഗ് സര്‍വീസ് അവാര് ദാന ചടങ്ങില്‍ ദീര്‍ഘകാല സര്‍വീസുള്ള 160ലധികം ജീവനക്കാരെ ആദരിച്ചു.
മൂവന്‍പിക്ക് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ 10 മുതരല്‍ 35 വര്‍ഷം വരെ സേവനം പൂര്‍ത്തിയാക്കിയവരെയാണ് ആദരിച്ചത്. ചടങ്ങില്‍ ബി.എ.എസ്. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മുഹമ്മദ് ഖലീല്‍ അഹമ്മദും തൊഴിലാളി യൂണിയന് പ്രതിനിധികളും പങ്കെടുത്തു.
Trending
- നീറ്റ് – സി.ബി.എസ്.ഇ പരീക്ഷാ ക്രമക്കേട്: വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കണം – പ്രവാസി വെൽഫെയർ
- ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് പൂർണ്ണ പിന്തുണയും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി
- തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടർക്ക് സസ്പെൻഷൻ
- മലയിടംതുരുത്ത് കുടിയൊഴിപ്പിക്കലിന് ജൂൺ 16 വരെ തടഞ്ഞ് ഹൈക്കോടതി
- “ഉദ്യോഗസ്ഥർ രാജ്യം വിടണം” – ഇറാൻ ആക്രമണത്തിൽ കടുത്ത നിലപാടുമായി കുവൈത്ത്
- വടകര കാഫിർ സ്ക്രീൻഷോട്ടിൽ തുടരന്വേഷണത്തിന് ഏഴംഗ എസ്ഐടിയെ നിയോഗിച്ചു
- ഹോട്ടലിൽ വൻ തീപിടിത്തം; 21 മരണം, മരിച്ചവരിൽ ഭൂരിഭാഗവും വിദേശികൾ
