മനാമ: രാജ്യസഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ട എൽ.ജെ.ഡി സംസ്ഥാന പ്രസിഡൻ്റ് എം.വി.ശ്രേയാംസ് കുമാറിന് ജനതാ കൾച്ചറൽ സെൻ്റർ മിഡിൽ ഈസ്റ്റ് കമ്മിറ്റി ആശംസകൾ അറിയിച്ചു. പൊതു ജന നന്മയ്ക്കും, സോഷ്യലിസ്റ്റ് ഐക്യത്തിനും വേണ്ടി അദ്ദേഹം നടത്തുന്ന എല്ലാ ജനാധിപത്യ പ്രവർത്ത നങ്ങൾക്കും പൂർണ്ണ പിന്തുണ ആദരപൂർവം അറിയിക്കുന്നുവെന്ന് ജനത കൾച്ചറൽ സെന്റർ മിഡിൽ ഈസ്റ്റ് കമ്മിറ്റി വൈസ് പ്രസിഡണ്ട് യു. കെ. ബാലൻ അറിയിച്ചു.
Please like and share Starvision News FB page – www.facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X