പാലക്കാട് ജില്ലാ അതിർത്തിയിൽ ഗർഭിണിയായ കാട്ടാനയെ സ്ഫോടക വസ്തു വെച്ച് കൊന്ന കേസിൽ അറസ്റ്റിൽ ആയ പ്രതി വിൽസണ് ഇന്ന് ജാമ്യം കിട്ടി.പോലീസ് എടുത്ത ഒരു കേസിൽ കൂടി ജാമ്യം കിട്ടാൻ ഉള്ളതുകൊണ്ട് പുറത്തിറങ്ങാൻ കുറച്ചു ദിവസം കൂടി കഴിയും.എന്നാൽ കേസിലെ പ്രധാന പ്രതികളായ അബ്ദുൽ കരീമിനെയും റിയാസുദ്ദീനെയും ഇതുവരെ അറസ്റ്റ് ചെയ്യാൻ വനം വകുപ്പിനോ പൊലീസിനോ കഴിഞ്ഞിട്ടില്ല. 60 ദിവസം കുറ്റപത്രം സമർപ്പിക്കാതിരുന്നാൽ പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചേക്കാം. ലോകം മുഴുവൻ ശ്രദ്ധിച്ച, കേരളത്തെ നാണം കെടുത്തിയ ഒരു കേസിലെ പ്രതികളെ ഇത്രയും ദിവസമായിട്ടും അറസ്റ്റ് ചെയ്യാൻ കഴിയാത്തത് എന്തുകൊണ്ടാവും? പ്രതികളെ സംരക്ഷിക്കുന്നത് എന്ന് ആർക്കും അറിയില്ല
Trending
- ജനനായകൻ യുഗം: തമിഴ്നാടിന്റെ അടുത്ത മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും
- ബഹ്റൈനിൽ താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണ് ചികിത്സയിൽ ആയിരുന്ന ഇന്ത്യൻ സ്കൂൾ വിദ്യാർഥി മരണപ്പെട്ടു
- അതീവസുരക്ഷയുള്ള ഐജി ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പ് മോഷ്ടിച്ച പ്രതി പിടിയിൽ
- വീണ്ടും ക്രൂരത: ട്രെയിനിൽ ഉറങ്ങിക്കിടന്ന ആറ് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതി അറസ്റ്റിൽ
- യുകെയിൽ ‘ദൃശ്യം 3’ തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്
- സമസ്ത ബഹ്റൈൻ ത്രൈമാസ കാമ്പയിൻ പ്രഖ്യാപിച്ചു.
- ഇപിഎസിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യം, വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ; ഭൂരിപക്ഷം ഉറപ്പിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കില്ല
- പട്ടിക പുറത്തായി; കെപിസിസി അധ്യക്ഷനടക്കമുള്ള എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിന്. യഥാർത്ഥ പേപ്പർ അതല്ലന്ന് നിരീക്ഷകർ



