കോഴിക്കോട്: കുറ്റ്യാടിയിൽ തെലങ്കാന സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. വാണിമേൽ കോടിയൂറ സ്വദേശി ഇസ്മയിലാണ് പിടിയിലായത്. സെപ്റ്റംബർ 16-നാണ് കേസിന് ആസ്പദമായ സംഭവം. തെലങ്കാന സ്വദേശിനിയായ യുവതിക്ക് നേരെ കുറ്റ്യാടിയിലെ ഭർതൃ വീട്ടിൽ വെച്ച് പീഡന ശ്രമം ഉണ്ടാകുകയായിരുന്നു. ഉറങ്ങി കിടക്കുകയായിരുന്ന യുവതിയെ മുഖം മൂടി ധരിച്ചെത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് പ്രതിയെ പിടികൂടുന്നത്.
Trending
- മലബാർ സംസ്ഥാനം വേണമെന്ന് എസ്.വൈ.എസ്. നേതാവ്
- മലബാർ സംസ്ഥാനം വേണമെന്ന ആവശ്യം അപകടകരം; കേരളം വിഭജിക്കാൻ നീക്കമുണ്ടായാല്‍ ബിജെപി ചെറുക്കുമെന്ന് കെ.സുരേന്ദ്രന്
- ബഹ്റൈൻ- ഇറാൻ രാഷ്ട്രീയ ബന്ധം പുനരാരംഭിക്കാൻ ചർച്ച നടത്തും
- ഭവനമന്ത്രാലയം വെർച്വൽ കസ്റ്റമർ സർവീസ് സെൻ്റർ പ്ലാറ്റ്ഫോം ആരംഭിച്ചു
- പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം; എംപിമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു
- ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം, മലയാളി ഉള്‍പ്പെടെ രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു
- പൂന്തോട്ടങ്ങൾ, പാർക്കുകൾ, നടപ്പാതകൾ എന്നിവയുടെ പ്രവേശന ഫീസ് ഇനി ഡിജിറ്റലായി ഈടാക്കും
- പട്ടിക വർഗക്കാരുടെ ചികിത്സാ സഹായ വിതരണം ഇനി ഓൺലൈൻ വഴി; മന്ത്രി ഒ.ആർ. കേളുവിൻ്റെ ആദ്യ തീരുമാനം