മനാമ: ഹൃദയാഘാതം മൂലം കോഴിക്കോട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി. കോഴിക്കോട് വടകര മണിയൂർ ചെമ്പാട് കുഴിപ്പറമ്പിൽ നൗഷാദാണ് മരിച്ചത്. ജിദാലിയിലെ ഇലക്ട്രിക്കൽ ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം സൽമാനിയ ഹോസ്പിറ്റലിലെ മേർച്ചയിറിയിലേക്ക് മാറ്റിയിട്ടുണ്ട്. ബഹ്റൈൻ കെഎംസിസി മയ്യിത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തിൽ മറ്റു നടപടിക്രമങ്ങൾ നടന്നു വരികയാണ്.
Trending
- ജമ്മുകശ്മീരിൽ തട്ടിക്കൊണ്ടുപോയ ജവാനെ ഭീകരർ കൊലപ്പെടുത്തി; മൃതദേഹം വെടിയേറ്റ നിലയിൽ
- മുസ്ലീം ലീഗ് നേതാവില്‍ നിന്നും 50 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു, നേതാക്കളും കസ്റ്റംസും ചേര്‍ന്ന് രക്ഷപ്പെടുത്തി; ആരോപണവുമായി സിപിഐഎം
- ‘ഓണ്‍ലൈന്‍ ബുക്ക് ചെയ്യാതെ വരുന്ന ആളുകള്‍ക്കും ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കണം’; ശബരിമല സ്പോട്ട് ബുക്കിംഗ് സബ്മിഷനായി സഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം
- നടൻ ടി.പി. മാധവൻ അന്തരിച്ചു
- ജമ്മു കശ്മീരിലെ അനന്ത്നാഗിൽ സൈനികനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി, തിരച്ചിൽ ആരംഭിച്ചു
- WMF ബഹ്റൈൻ നാഷണൽ കൗൺസിലിന്റെ “ഓണ സംഗമം 2024”
- ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയ പരാതി: ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരെ കൂടുതൽ അന്വേഷണം
- ഇന്ത്യയെ ദുർബലപ്പെടുത്താൻ കോൺഗ്രസ് ഗൂഢാലോചന നടത്തുന്നു: പ്രധാനമന്ത്രി മോദി