മനാമ: സബർമതി കൾച്ചറൽ ഫോറത്തിന്റെ കീഴിൽ ഘട്ടം ഘട്ടമായി നടത്തിവരുന്ന ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിന്റെ അഞ്ചാം ഘട്ടം കൊട്ടാരം പാർട്ടി ഹാളിൽ വെച്ച് നടന്നു. ഫോറം പ്രസിഡന്റ് സാം സാമുവലിന്റെ നേതൃത്വത്തിൽ ഇരുന്നൂറിൽ പരം വീട്ടുജോലിക്കാർക്കും സലൂൺ ജോലിക്കാർക്കും അരിയും മറ്റ് ധാന്യങ്ങളുമടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. ഫോറം വൈസ് പ്രസിഡന്റ് എ. പി. ജി. ബാബു, സെക്രട്ടറി സാബു സക്കറിയ, ജോ. സെക്രട്ടറി രാജേന്ദ്രൻ വടകര, എക്സി. അംഗം റൗഫ് കണ്ണൂർ, അംഗങ്ങളായ അജി. പി. ജോയ്, അനൂപ് കണ്ണൂർ, സജീവൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ആറാം ഘട്ടം മെയ് 15 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2മണിക്ക് ശേഷം വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. അർഹരായവർ മെയ് 12 വൈകീട്ട് 8മണിക്കുള്ളിൽ പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് അപേക്ഷിക്കുന്നു. ഫോൺ നമ്പരുകൾ.
3375 0810, 3335 9897, 3915 7461, 36593224
Trending
- സിപിഐ യുടെ എല്ലാ ആരോപണങ്ങളോടും മറുപടി പറയേണ്ട ബാധ്യത എനിക്കില്ല: എഡിജിപി വിവാദത്തില്‍ ടിപിരാമകൃഷ്ണന്‍
- അനധികൃത സ്വത്ത് സമ്പാദനം, കെട്ടിടനിർമാണം; എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം
- നിപ്പ: ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; സമ്പര്‍ക്കപ്പട്ടികയില്‍ 268പേർ
- എഴുത്തുകാരിക്ക് നേരെ ലൈംഗികാതിക്രമം, വി കെ പ്രകാശിനെ അറസ്റ്റ് ചെയ്തു
- പരിശോധനയ്ക്കിടെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം; സാഹസികമായി പിന്തുടർന്ന് പിടികൂടി എക്സൈസ്
- കല്യാണ വീട്ടിൽ നിന്ന് മോഷ്ടിച്ച 17.5 പവൻ സ്വർണം വഴിയിൽ ഉപേക്ഷിച്ച നിലയിൽ
- ആര്യാടൻ പുരസ്കാരം കെ.സി വേണുഗോപാലിന്
- ദേശീയ കബഡി താരത്തിന്റെ ആത്മഹത്യ: ഭർത്താവിനും ഭർതൃമാതാവിനും കഠിനതടവും 2 ലക്ഷം വീതം പിഴയും