മനാമ: 37,000 ബിഡിയിൽ കൂടുതൽ വിലമതിക്കുന്ന 1,590 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചതിന് ബഹ്റൈനിൽ നിന്ന് ഇന്ത്യയിലേക്ക് വരികയായിരുന്ന രണ്ട് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തു.
രണ്ട് യാത്രക്കാരുടെ മലദ്വാരത്തിൽ പേസ്റ്റ് രൂപത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം എന്ന് ന്യൂഡൽഹി കസ്റ്റംസ് ട്വിറ്റർ അക്കൗണ്ടിലൂടെ വെളിപ്പെടുത്തി.