Browsing: തിരുവോണാശംസകൾ

നന്മയുടെയും സമൃദ്ധിയുടെയും പ്രതീക്ഷകളുമായി ഇന്ന് തിരുവോണം ലോകമെങ്ങുമുള്ള മലയാളികൾ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശവുമായി തിരുവോണത്തെ വരവേൽക്കുകയാണ്. മാവേലി തമ്പുരാന്റെ ഓർമ്മകളും പൂക്കളത്തിന്റെ നിറങ്ങളും ഓണസദ്യയുടെ രുചിയും…