Browsing: ചേരാനെല്ലൂർ അപകടം

കൊച്ചി: ചേരാനെല്ലൂരിൽ സ്കൂട്ടർ യാത്രക്കാരനായ തട്ടുകടയുടമയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത പ്രതിക്ക് ജാമ്യം അനുവദിച്ചതിനെതിരായ ഹർജിയിൽ ഹൈക്കോടതി നോട്ടീസ് അയച്ചു. കൊല്ലപ്പെട്ടയാളുടെ കുടുംബം നൽകിയ ഹർജിയിൽ…