Browsing: World News

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ക​ണ്ടെ​ത്തി​യ പു​തി​യ കോ​വി​ഡ് വൈ​റ​സ് വ​ക​ഭേ​ദ​ത്തെ പി​ടി​ച്ചു​കെ​ട്ടാ​നു​ള്ള ശ്ര​മ​ത്തി​ൽ ലോ​ക​രാ​ജ്യ​ങ്ങ​ൾ. ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള ലോ​ക്ഡൗ​ണി​ലേ​ക്കു കാ​ര്യ​ങ്ങ​ൾ നീ​ങ്ങു​മോ​യെ​ന്ന ആ​ശ​ങ്ക​യാ​ണ് ഉ​യ​രു​ന്ന​ത്. ഇ​സ്ര​യേ​ൽ ത​ങ്ങ​ളു​ടെ അ​തി​ർ​ത്തി പൂ​ർ​ണ​മാ​യി അ​ട​യ്ക്കു​മെ​ന്ന്…

കാല്‍പന്ത് കളിയുടെ ദൈവം വിടപറഞ്ഞിട്ട് ഇന്ന് ഒരുവര്‍ഷം. അറുപതാം വയസില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അര്‍ജന്റീന്‍ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചത്. കാല്‍പ്പന്തുകളിയുടെ ചന്തം മുഴുവന്‍ കാണിച്ചു തന്ന ഇതിഹാസമായിരുന്നു…

കാലിഫോർണിയ: യാത്രയ്ക്കിടെ പൊടുന്നനെ ട്രക്കിൽ നിന്നും റോഡിൽ ചിതറി വീണ കറൻസി നോട്ടുകൾ കണ്ട് അമ്പരന്ന് യാത്രക്കാർ. പലരും വാഹനം നിർത്തി ഇറങ്ങി നോട്ടുകൾ ശേഖരിച്ചു. മറ്റുപലരും…

യങ്കൂൺ: മ്യാൻമർ സൈന്യം അട്ടിമറിയിലൂടെ പുറത്താക്കിയ ആങ് സാംഗ് സൂ ചിയുടെ അടുത്ത സഹായിയായ അടുത്ത സഹായി യു വിൻ തൈനെ(80) സൈന്യം 20 വർഷം തടവിന്…

റോം: ജോലിസ്ഥലങ്ങളിൽ ഹെൽത്ത് പാസ് നിർബന്ധമാക്കി ഇറ്റലി. വെള്ളിയാഴ്ച മുതലാണ് രാജ്യത്തെഎല്ലാ തൊഴിലാളികൾക്കും ഹെൽത്ത് പാസ് നിർബന്ധമാണെന്ന നിയമം പ്രാബല്യത്തിൽ വന്നത്. പൊതു-സ്വകാര്യ മേഖലകളിൽ ജോലിസ്ഥലത്ത് ഹെൽത്ത്…

ഇന്തോനേഷ്യയിലെ ബാലി ദ്വീപിലുണ്ടായ ഭൂകമ്പത്തിൽ മൂന്ന് മരണം. ഇന്ന് പുലർച്ചെയാണ് റിക്ടർ സ്കെയിലിൽ 4.8 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ദ്വീപ് ടൂറിസത്തിനായി തുറന്നു കൊടുത്ത്…

ജനീവ: ലോകത്തിലെ ആദ്യ മലേറിയ വാക്‌സിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭിച്ചു. കുട്ടികള്‍ക്കുള്ള ആര്‍ടിഎസ്, എസ്/എഎസ് 01 മലേറിയ പ്രതിരോധ വാക്‌സിനാണ് അംഗീകരിച്ചത്. പ്രതിവര്‍ഷം 4,00,000 പേരാണ് കൊതുകള്‍…

ടോക്കിയോ: ജപ്പാനിൽ ഭൂചലനം. വടക്കുകിഴക്കൻ ജപ്പാനിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതായി ജപ്പാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേ സമയം സുനാമി ഭീഷണി…

പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേൽ മാക്രോണിന് നേരെ മുട്ടയേറ്. ലിയോണില്‍ നടന്ന അന്താരാഷ്ട്ര കേറ്ററിങ് ആന്‍ഡ് ഹോടെല്‍ ട്രെയ്ഡ് ഫെയറിനിടെയാണ് സംഭവം. ഉടന്‍തന്നെ മുട്ടയെറിഞ്ഞ യുവാവിനെ പൊലീസ്…

ന്യൂയോർക്കിൽ ചേരാനിരുന്ന ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ സാർകിന്‍റെ സമ്മേളനം റദ്ദാക്കി. താലിബാൻ നേതാക്കളെ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം കാരണമാണ് സമ്മേളനം റദ്ദാക്കിയത്. ന്യൂയോർക്കിൽ നടക്കുന്ന യുഎൻ പൊതുസഭാ…