Browsing: Veena george

ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യരാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാനൊപ്പം എത്തിയാണ് അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ബിജെപി…

നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതി പുതിയ ഹർജിയുമായി കോടതിയിൽ. പ്രതികളിലൊരാളായ വിനയ് ശര്‍മ്മ വീണ്ടും ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. രാഷ്ട്രപതി തള്ളിയ ദയാഹര്‍ജിയിലെ നടപടിക്രമത്തില്‍ വീഴ്ചയുണ്ടെന്നും ഭരണഘടനാപരമായ…

കൊറോണ വൈറസ് പടര്‍ന്നു പിടിച്ച ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു. ഇന്ന് ഉച്ചയോടെയാണ് ഇറാനില്‍ നിന്നുള്ള ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ വന്നിറങ്ങിയത്. മുംബൈയില്‍ ഇറങ്ങിയ…

ജമ്മുകശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. ബാരാമുള്ള ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് നടന്ന വെടിവെപ്പിലാണ് ഭീകരനെ സേന വധിച്ചത്. 32 ആര്‍ആര്‍, എസ്ഒജി…

ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ഇന്ത്യയുടെ അഭിമാന പദ്ധതിയായ ഗഗൻയാനു വേണ്ടി തെരഞ്ഞെടുത്ത വ്യോമസേന പൈലറ്റുകൾ കൊടും തണുപ്പിനെ അതിജീവിക്കാനുള്ള പരിശീലനം വിജയകരമായി പൂർത്തിയാക്കി. റഷ്യയിലെ യൂറി ഗഗാറിൻ…

ലോകരാജ്യങ്ങളില്‍ കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ ഹസ്തദാനവും ആലിംഗനവും ഒഴിവാക്കി ലോക നേതാക്കള്‍. കൈകൂപ്പി നമസ്‌തേ പറഞ്ഞാണ് പരസ്പരം അഭിവാദ്യം ചെയ്യുന്നത്. ഹസ്തദാനം രോഗപകര്‍ച്ചയ്ക്ക് കാരണമായേക്കാമെന്ന വിവരങ്ങളെ…

ആഗോള മഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് 19 നെതിരെ സംയുക്ത പ്രതിരോധ നീക്കത്തിന് ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ കോണ്‍ഫറന്‍സിലൂടെ ആലോചിച്ച് പ്രതിരോധ നടപടികള്‍ തീരുമാനിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.…

കേന്ദ്ര ഗവണ്മെന്റ് ജീവനക്കാർക്ക് സന്തോഷകരമായ തീരുമാനവുമായി മോദി സർക്കാർ. കേന്ദ്ര ഗവണ്മെന്റ് ജീവനക്കാരുടെ ഡിയറന്‍സ് അലവന്‍സ് 4 ശതമാനം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ചുള്ള നിര്‍ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ…

ബെംഗളൂരു: കൊവിഡ്‌ 19 രോഗബാധയേറ്റ്‌ ഇന്ത്യയില്‍ ആദ്യ മരണം. കര്‍ണ്ണാടകത്തിലെ കരല്‍ബുര്‍ഗിയിലാണ്‌ മരണം സ്ഥിരീകരിച്ചത്‌. 76കാരനായ മുഹമ്മദ്‌ ഹുസൈന്‍ സിദ്ദിഖിയാണ്‌ മരിച്ചത്‌. ഇന്നലെയായിരുന്നു ഇദ്ദേഹത്തിന്റെ മരണം. ഇന്നാണ്‌…

കൊറോണ വൈറസ് രാജ്യത്ത് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കേന്ദ്ര മന്ത്രിമാർ വിദേശപര്യടനം നടത്തില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭയപ്പെടുകയല്ല, മുൻകരുതലെടുക്കുകയാണ് വേണ്ടതെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ പറഞ്ഞു.…