Browsing: Veena george

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടരുന്ന പശ്ചാത്തലത്തില്‍ ആയുധ വിന്യാസത്തിന് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. ഇതിനു പിന്നാലെ സംഭരണ കേന്ദ്രങ്ങളില്‍ നിന്നും ആയുധനീക്കം ആരംഭിച്ചതായി റിപ്പോര്‍ട്ട്കൾ.കഴിഞ്ഞ ദിവസമുണ്ടായ…

ലണ്ടന്‍: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വെന്റിലേറ്ററില്‍ കഴിയുകയോ ഓക്‌സിജന്‍ നല്‍കുകയോ ചെയ്യുന്ന രോഗികള്‍ക്ക് ഡെക്‌സാമെതാസോണ്‍ നല്‍കിയാല്‍ അത് വളരെ പ്രയോജനപ്പെടുമെന്നും രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ഫലപ്രദമെന്ന്…

ന്യൂഡല്‍ഹി : ലഡാക്ക് അതിര്‍ത്തിയില്‍ നടന്ന ചൈനീസ് പ്രകോപനത്തില്‍ പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം. നിലവിലെ സ്ഥിതിഗതികള്‍ താറുമാറാക്കാന്‍ ഏകപക്ഷീയമായി ചൈന നടത്തിയ ശ്രമമാണ് കഴിഞ്ഞ ദിവസം ഉണ്ടായ…

മുംബൈ: മഹാരാഷ്ട്രയില്‍ 227 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 72 മണിക്കൂറിനിടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടുകൂടി സംസ്ഥാനത്ത് ആകെ 3,615 പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് കോവിഡ്…

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹൈക്കമ്മീനിലെ രണ്ട് ഉദ്യോഗസ്ഥരെ കഴിഞ്ഞ രണ്ട് മണിക്കൂറായി പാകിസ്താനില്‍ കാണാനില്ല.സിഐഎസ്എഫ് ഡ്രൈവര്‍മാരായ ഇവര്‍ ഓഫീസില്‍ നിന്ന് ഡ്യൂട്ടിയില്‍ പ്രവേശിച്ചെങ്കിലും ലക്ഷ്യ സ്ഥാനത്ത് എത്തിയില്ലെന്നാണ് ദേശീയ…

തിരുവനന്തപുരം:അന്തരിച്ച  സംഗീത സംവിധായകന്‍ എം.ജി.രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണന്‍ അന്തരിച്ചു. 68 വയസ്സായിരുന്നു.ഹൃദയാഘാതം മൂലം ഇന്നലെ രാത്രി ഒരു മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 68…

ഗുജറാത്ത് / ശ്രീനഗര്‍ : ഗുജറാത്തിലും ജമ്മു കശ്മീരിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഗുജറാത്തിൽ ഉണ്ടായത്. രാത്രി 8.13 ഓടെ…

ദുബായ്: കൊവിഡിനെതിരായ യുഎഇയുടെ പോരാട്ടത്തിന് ശക്തി പകരാന്‍ ഇന്ത്യയില്‍ നിന്ന് 57 അംഗ മെഡിക്കല്‍ സംഘം ദുബായിലെത്തി. ദുബായ് ഹെല്‍ത്ത് അതോരിറ്റി, ദുബായ് ആംബുലന്‍സ്, ആസ്റ്റര്‍ ഹെല്‍ത്ത്…

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത് മുംബൈയിലെ വസതിയിൽ ആത്മഹത്യ ചെയ്തു. ബാദ്രയിലെ കാർട്ടർ റോഡിലുള്ള അദ്ദേഹത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ചതായാണ് റിപ്പോർട്ട്. 34 വയസായിരുന്നു. നടന്റെ…

മുംബൈ : ലാഗോസിൽ നിന്ന് മുംബൈയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ഉണ്ടായിരുന്ന 42 കാരനായ യാത്രക്കാരൻ അസാധാരണമായ സാഹചര്യത്തിൽ മരിച്ചു. വിമാനത്തിനുള്ളിൽ യാത്രക്കാരൻ വിറയ്ക്കുന്നതായി കണ്ടതായി ദൃക്സാക്ഷികളില്‍…