ലണ്ടന്‍: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വെന്റിലേറ്ററില്‍ കഴിയുകയോ ഓക്സിജന്‍ നല്‍കുകയോ ചെയ്യുന്ന രോഗികള്‍ക്ക് ഡെക്സാമെതാസോണ്‍ നല്കിയാല് അത് വളരെ പ്രയോജനപ്പെടുമെന്നും രോഗികളുടെ ജീവന് രക്ഷിക്കാന്‍ ഫലപ്രദമെന്ന് വിദഗ്ധര്‍. ഡെക്സാമെതോസോണ്‍ ഉപയോഗിച്ചതിലൂടെ മരണ നിരക്ക് മൂന്നില്‍ ഒന്നായി കുറയ്ക്ൻ കഴിഞ്ഞതായും, വളരെ ചെലവ് കുറഞ്ഞതാണ് ഈ മരുന്നെന്നും ലോകമെമ്പാടുമുള്ള ജീവനുകളെ രക്ഷിക്കാന്‍ ഈ മരുന്നിന് കഴിയുമെന്നും ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ പീറ്റര്‍ ഹോര്‍ബി വ്യക്തമാക്കി.
Trending
- ഹോട്ടലുടമയും ജീവനക്കാരും പീഡിപ്പിക്കാന്‍ ശ്രമിച്ചു; കെട്ടിടത്തില്‍നിന്ന് ചാടിയ യുവതിക്ക് പരിക്ക്
- ബഹ്റൈന്‍ ടൂറിസം മേഖല വിപുലീകരണത്തിന് ഒരുങ്ങുന്നു
- ഈജിപ്ത് വിദേശകാര്യ മന്ത്രി ബഹ്റൈനില്‍
- മദ്യപാനത്തിനിടെ ലൈംഗികാതിക്രമം; രാമനാട്ടുകരയില്‍ യുവാവ് കൊല്ലപ്പെട്ടു
- വോയിസ് ഓഫ് ട്രിവാന്‍ഡ്രം വനിതാ വിഭാഗം ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
- കെ.എസ്.സി.എ. എം.ടിയെ അനുസ്മരിച്ചു
- ബഹ്റൈന്‍ ഹോളി ഖുര്‍ആന്‍ ഗ്രാന്‍ഡ് പ്രൈസ്: പ്രാഥമിക യോഗ്യതാ മത്സരങ്ങള്‍ ആരംഭിച്ചു
- ബഹ്റൈന്‍ ബേയില്‍ കോസ്റ്റ് ഗാര്‍ഡ് ബോധവല്കരണ കാമ്പയിന് നടത്തി