Browsing: Veena george

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് വന്‍തോതില്‍ പാഴ്‌സലായി വന്ന സ്വര്‍ണം എത്തി. ബാഗേജിനുള്ളില്‍ സൂക്ഷിച്ചിരുന്ന 30 കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. യു…

ചെന്നൈ/ മുംബൈ: മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും രോഗവ്യാപനം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. തമിഴ്‌നാട്ടിൽ ചെന്നൈയിലും മഹാരാഷ്ട്രയിൽ മുംബയിലുമാണ് രോഗവ്യാപനം ഏറ്റവും അധികം രൂക്ഷമായി തുടരുന്നത്. തമിഴ്നാട്ടില്‍ ഇന്ന് മാത്രം 4,280…

ജമ്മു കശ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. പോലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഏറ്റുമുട്ടലുണ്ടായത്. കുല്‍ഗാമിലെ അരായിലാണ് ഏറ്റുമുട്ടലുണ്ടായത്.…

ന്യൂഡല്‍ഹി: നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവെച്ചു. കൊറോണ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരമാനം. സെപ്തംബര്‍ 1 മുതല്‍ ആറു വരെയുള്ള തീയതികളിലാണ് ജെഇഇ…

മനാമ: ഈ വിഷമ കാലഘട്ടം മാറുമെന്നും,എല്ലാവരും സുരക്ഷിതമായി ഇരിക്കാൻ ശ്രദ്ധിക്കണമെന്നും ഡോ. ആനന്ദ് രാമചന്ദ്രൻ മുന്നറിയിപ്പ് നൽകി. https://youtu.be/X2rXQ4HBEwM

മനാമ: കോവിഡ് കാലഘട്ടത്തിൽ എല്ലാവരും സ്നേഹത്തോടെ കഴിയേണ്ടതാണെന്നും, മരുന്നിനേക്കാൾ ഏറെ സ്നേഹത്തോടെ രോഗികളോട്‌ പെരുമാറണമെന്നും ഡോ. ചെറിയാൻ ഓർമിപ്പിച്ചു. https://youtu.be/XyFbrYuYaVM

മനാമ: ഡോക്ടേഴ്സ് ദിനത്തിൽ എല്ലാ രാജ്യങ്ങളിലെയും ഡോക്ടർമാരും, മറ്റ് ആരോഗ്യപ്രവർത്തകരും ഏറെ പ്രയത്നിക്കുന്ന സമയമാണെന്നും എല്ലാവർക്കും ഒന്നിച്ച് കോറോണയെന്ന മഹാമാരിയെ നിയന്ത്രിക്കാമെന്ന് ഡോ. ബാബു രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.…

ഡോക്ടർസ് ദിനത്തോടനുബന്ധിച്ചു മോഹൻലാൽ തന്റെ ഫേസ്ബുക്കിലൂടെ ഡോക്ടർമാർക്ക് നന്ദി അറിയിച്ചു…. ” ഇന്ന് ഡോക്ടർസ് ഡേ.. ഡോക്ടർമാർ സ്വയം മറന്ന് രോഗികളുടെ പ്രാണൻ രക്ഷിക്കാനുള്ള ഒരു പ്രത്യേക…

നെയ്‌വേലി: തമിഴ്‌നാട് നെയ്‌വേലി ലിഗ്നൈറ്റ് പ്ലാന്റില്‍ വന്‍ പൊട്ടിത്തെറി. അഞ്ചുപേര്‍ മരിച്ചതായും 17 ജീവനക്കാര്‍ക്ക് ഗുരുതരപരിക്കേറ്റതായും റിപ്പോര്‍ട്ട്. നെയ്‌വേലി ലിഗ്നൈറ്റ് പ്ലാന്റിലെ അഞ്ചാം യൂണിറ്റിലെ ബോയിലറാണ് പൊട്ടിത്തെറിച്ചത്.…

ചെന്നൈ : തൂത്തുക്കുടിയിലെ കസ്റ്റഡി മരണത്തില്‍ കുറ്റക്കാരായ പൊലീസുകാർക്ക് ശിക്ഷ ഉറപ്പ് വരുത്തണമെന്ന് നടൻ രജനീകാന്ത് ആവശ്യപ്പെട്ടു. കസ്റ്റഡി കൊലപാതകത്തിനെതിരെ തമിഴ്നാട്ടില്‍ വൻ പ്രതിഷേധമാണ് ഉയരുന്നത്. ലോക്ക്…