Browsing: Twitter

സിയാറ്റില്‍: ടോയ്ലറ്റ് പേപ്പറിന്‍റെ കാര്യത്തിൽ പോലും മസ്ക് ചെലവ് കുറച്ചെന്നാണ് ജീവനക്കാർ ആരോപിക്കുന്നത്. തങ്ങളുടെ ഓഫീസുകളിലെ ശൗചാലയങ്ങളിൽ ആവശ്യത്തിന് ടോയ്ലറ്റ് പേപ്പർ ഇല്ലെന്ന് ട്വിറ്റർ ജീവനക്കാർ കഴിഞ്ഞ…

ഇലോണ്‍ മസ്‌ക് മേധാവിയായ ട്വിറ്ററിൽ നിന്ന് വീണ്ടും ജീവനക്കാരെ പിരിച്ചുവിട്ടെന്ന് റിപ്പോർട്ട്. ഇത്തവണ പോളിസി ടീമിലെ ജീവനക്കാരെ പിരിച്ചുവിട്ടു. ഇലോൺ മസ്ക് ചുമതലയേറ്റതിന് ശേഷം പകുതിയോളം ജീവനക്കാരെ…

ലണ്ടന്‍: ബ്രിട്ടീഷ് ഇതിഹാസ ഗായകനും ഗാനരചയിതാവുമായ സർ എൽട്ടൺ ജോൺ ട്വിറ്ററിലെ വിവരങ്ങളുടെ ആധികാരികതയില്‍ സംശയമുണ്ടെന്നും ഇനി ട്വിറ്റർ ഉപയോഗിക്കില്ലെന്നും പ്രഖ്യാപിച്ചു. ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന്…

അമേരിക്ക: എലോൺ മസ്കിന്‍റെ നേതൃത്വത്തിലുള്ള പുതിയ മാനേജ്മെന്‍റ് ട്വിറ്ററിൽ കൂട്ടത്തോടെ ജീവനക്കാരെ പിരിച്ചുവിടുന്നു. ഏകദേശം 3,700 പേരെ പിരിച്ചുവിടാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഫെഡറൽ നിയമത്തിനും കാലിഫോർണിയയിലെ നിയമത്തിനും…

ലോകമെമ്പാടും മുസ്ലീങ്ങൾക്കെതിരെ ട്വിറ്ററിൽ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളിൽ പകുതിയിലേറെയും ഇന്ത്യയിൽ നിന്നാണെന്ന് റിപ്പോർട്ട്. ഓസ്ട്രേലിയയിലെ വിക്ടോറിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്ലാമിക് കൗൺസിൽ ഓഫ് വിക്ടോറിയയാണ് പഠനം നടത്തിയത്.…

മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ടെസ്‌ല മേധാവി ഇലോൺ മസ്‌ക്. ട്രംപ് വീട്ടിൽ പോയി വിശ്രമിക്കേണ്ട സമയമെത്തിയെന്ന് മസ്‌ക് പ്രതികരിച്ചു. ട്വിറ്റർ ഇടപാടിനെ ചീഞ്ഞ ഇടപാടാണെന്ന്…

സാന്‍ഫ്രാന്‍സിസ്‌ക്കൊ (കലിഫോര്‍ണിയ): പാന്‍ഡമിക്കിനെ തുടര്‍ന്ന് പൂര്‍ണമായോ, ഭാഗീകമായോ അടച്ചിട്ടിരുന്ന ട്വിറ്ററിന്റെ എല്ലാ ഓഫിസുകളും മാര്‍ച്ച് 15 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതാണെന്ന് കമ്പനി ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ പരാഗ…

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ട് താത്കാലികമായി സസ്‌പെൻഡ് ചെയ്ത് ട്വിറ്റർ. രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് പൂട്ടിയതിന് പിന്നാലെയാണിത്. മാദ്ധ്യമവിഭാഗം തലവൻ രൺദീപ് സുർജേവാല അടക്കം…

വാഷിംഗ്ടൺ: കൊറോണ പ്രതിരോധത്തിൽ സമൂഹമാദ്ധ്യമങ്ങളെ വിമർശിച്ച് ജോ ബൈഡൻ. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്ന സമൂഹമാദ്ധ്യമങ്ങൾ ജനങ്ങളെ കൊല്ലുകയാണെന്ന രൂക്ഷമായ പരാമർശമാണ് ബൈഡൻ നടത്തിയത്. അമേരിക്കൻ പ്രസിഡന്റിന്റെ പ്രസ്താവനയ്‌ക്കെതിരെ…

ന്യൂഡൽഹി: ലൈവ് ബ്രോഡ്കാസ്റ്റിംഗിനിടെ ട്വിറ്ററിൽ ജമ്മു കശ്മീരിനെ ചൈനയുടെ ഭാഗമാക്കിക്കൊണ്ട് ജിയോ ടാഗ് നൽകിയ സംഭവത്തിൽ ക്ഷമാപണം നടത്തി ട്വിറ്റർ. പാർലമെന്ററി സമിതിയ്ക്ക് മുൻപാകെയാണ് ട്വിറ്റർ രേഖാമൂലം…