Browsing: THIRUVANANTHAPURAM

തിരുവനന്തപുരം തമ്പാനൂരിൽ തെളിവെടുപ്പിനിടെ പ്രതി ചാടിപ്പോയി. ബെംഗളുരു പൊലീസിൻ്റെ കൈയ്യിൽ നിന്നാണ് മോഷണ കേസ് പ്രതി രക്ഷപെട്ടത്. വലിയതുറ സ്വദേശി വിനോദാണ് തെളിവെടുപ്പിനിടെ ലോഡ്ജില്‍ നിന്ന് ചാടിപ്പോയത്.…

തിരുവനന്തപുരം; ന​ഗരത്തിലെ പ്രധാന സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് യാത്ര സൗകര്യം ഒരുക്കുന്നതിന് വേണ്ടി ആരംഭിച്ച സിറ്റി സർക്കുലർ സർവ്വീസിന് ഇനി ഇലക്ടിക് ബസുകളും. ഇതിനായി കെഎസ്ആർടിസി- സ്വിഫ്റ്റ്…

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ വാട്ടർ തീം പാർക്കായ കൊച്ചി വണ്ടർലായുമായി സഹകരിച്ച് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നു. പാർക്ക് എൻട്രി ഫീസും സെമി…

കൊല്ലം: മയക്കുമരുന്ന് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു. കല്ലമ്പലം പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർക്കാണ് കുത്തേറ്റത്. പരിക്കേറ്റ ഉദ്യോഗസ്ഥരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന്…

തിരുവനന്തപുരം: റവന്യൂ ദിനാചരണത്തിന്റെ ഭാഗമായുള്ള പ്രഥമ റവന്യൂ അവാർഡ് പ്രഖ്യാപനത്തിൽ മികച്ച പ്രകടനവുമായി തിരുവനന്തപുരം ജില്ല. സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ട്രേറ്റായി തിരുവനന്തപുരം തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ജില്ലാ…

തിരുവനന്തപുരം: ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളിൽ 25 ശതമാനത്തിൽ കൂടുതൽ കോവിഡ് രോഗികളായതിനാൽ തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തി നിയന്ത്രണങ്ങൾ കടുപ്പിച്ചു. ജില്ലയിൽ സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക-മത-സാമുദായികപരമായ പൊതുപരിപാടികൾ ഉൾപ്പെടെ…

തിരുവനന്തപുരം: തിരുവനന്തപുരത്ത് കരമനയില്‍ വൻ തീപിടുത്തം. പി.ആർ.എസ് ആശുപത്രിക്ക് സമീപമാണ് തീപിടുത്തമുണ്ടായത്. https://youtu.be/KWoM0sGifmA ആക്രികടയിലെ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. ആക്രിക്കടയില്‍ നിന്നും ചെറിയ രീതിയില്‍ പുക ഉയരുന്നത് കണ്ടതോടെ…

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത അതിശക്തമായ മഴയിൽ ജില്ലയിൽ 32.81 കോടി രൂപയുടെ കൃഷിനാശമെന്ന് പ്രാഥമിക വിവരം. വിവിധ കൃഷി മേഖലകളിലായി 9177 കർഷകരെയാണ് നഷ്ടം ബാധിച്ചത്.…

തിരുവനന്തപുരം: തിരുവനന്തപുരത്ത് സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിന് പത്താംക്ലാസ്സുകാരി വീട്ടിലിരുന്ന 75 പവന്‍ സ്വര്‍ണം കൊടുത്തു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് ഒരു വര്‍ഷം മുൻപ് ഷിബിന്‍…

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ഇന്ന് (31 ജൂലൈ 2021) 969 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1266 പേർ രോഗമുക്തരായി. 7.5 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.…