Browsing: Skytrax

മുഹറഖ്: 2026ലെ സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡ്സിൽ മൂന്ന് പുരസ്‌കാരങ്ങൾ സ്വന്തമാക്കി ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം. യാത്രക്കാരുടെ എണ്ണം സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നതിനിടയിലും സേവനനിലവാരത്തിലും പ്രവർത്തനക്ഷമതയിലും മികവ്…