Browsing: Russia-Ukraine crisis

ഡൽഹി: റഷ്യ-യുക്രെയ്ൻ പ്രശ്‌നത്തിൽ നിലപാട് അറിയിച്ച് ഭാരതം. സംഘർഷത്തിന് പരിഹാരം കാണാൻ ഇന്ത്യ അവസാനം വരെ നിൽക്കുമെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ പറഞ്ഞു. സൗദി…

കീവ്: കീവ്, ഖാർകിവ് എന്നിവയുൾപ്പെടെയുള്ള പ്രധാന ഉക്രേനിയൻ നഗരങ്ങളിൽ റഷ്യൻ മിസൈൽ ആക്രമണം. 14 വയസുള്ള കുട്ടിയടക്കം മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. 120 ലധികം…

മോസ്‌കോ: ആഴ്ചകൾക്ക് മുമ്പ് റഷ്യ പിടിച്ചെടുത്ത ഖേര്‍സണ്‍ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഉക്രൈൻ സൈന്യം കനത്ത തിരിച്ചടി നൽകുകയാണെന്ന് റഷ്യൻ സൈനിക മേധാവി. തെക്കൻ നഗരമായ ഖേർസണിലെ സ്ഥിതി…

കീവ്: യുക്രൈൻ യുദ്ധത്തിലെ ഏറ്റവും കനത്ത വ്യോമാക്രമണവുമായി റഷ്യ. യുക്രൈനിൽ 84 ക്രൂയിസ് മിസൈലുകളാണ് റഷ്യ വർഷിച്ചത്. ക്രീമിയയെയും റഷ്യയെയും തമ്മിൽ ബന്ധിപ്പിക്കുന്ന കടൽപ്പാലം സ്ഫോടനത്തിൽ തകർന്നതിന്…

കൈവ്: യുക്രൈനിയന്‍ തുറമുഖ നഗരമായ മരിയുപോളിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന അവകാശവാദവുമായി റഷ്യ. തെക്കന്‍ മേഖലയിലുള്ള സ്റ്റീല്‍ നിര്‍മാണശാലയില്‍ ചെറിയ സംഘം യുക്രൈനിയന്‍ സൈനികര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും റഷ്യ…

മോസ്‌കോ: യുക്രൈന്‍ അധിനിവേശം കടുക്കുന്ന പശ്ചാത്തലത്തില്‍ ആണവായുധം പ്രയോഗിക്കുമോ എന്ന ലോകത്തിന്റെ ആശങ്കകള്‍ക്ക് മറുപടി പറഞ്ഞ് റഷ്യ. റഷ്യയുടെ നിലനില്‍പ്പ് ഭീഷണിയിലായാല്‍ മാത്രമേ ആണവായുധം പ്രയോഗിക്കൂ എന്ന്…

ബീജിംഗ്: യുക്രെയ്‌ന് മേൽ അധിനിവേശം നടത്തുന്ന റഷ്യയ്‌ക്ക് സഹായം ചെയ്യുന്നത് നിർത്തി ചൈന. വിമാനങ്ങൾക്കായുള്ള ഭാഗങ്ങൾ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യാനുള്ള ആവശ്യമാണ് റഷ്യ ഉന്നയിച്ചത്. ഇതിനിടയിൽ…

മോസ്‌കോ: യുക്രൈനെതിരെയുള്ള യുദ്ധത്തിനായി ചൈനയോട് ആയുധ സഹായം തേടിയെന്ന വാര്‍ത്ത തള്ളി റഷ്യ . യുദ്ധത്തിനായി ചൈനയില്‍ നിന്ന് ആയുധ, സാമ്പത്തിക സഹായം റഷ്യ തേടിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന്…

തിരുവനന്തപുരം: യുദ്ധത്തെത്തുടര്‍ന്ന് ഉക്രൈനില്‍ അകപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള മലയാളികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ സത്വരവും ഫലപ്രദവുമായ നടപടികളാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സി.കെ. ഹരീന്ദ്രന്റെ…

കീവ്: യുക്രൈനിലെ ഇന്ത്യൻ എംബസി പോളണ്ടിലേക്ക് താൽക്കാലികമായി മാറ്റുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുക്രെയ്‌നിലെ സുരക്ഷാ സ്ഥിതിഗതികൾ അതിവേഗം വഷളാകുന്ന സാഹചര്യത്തിലാണ് ഇന്ത്യ എംബസി പോളണ്ടിലേക്ക് താത്കാലികമായി…