Browsing: NPRA

മനാമ: നിയമവിരുദ്ധമായി ബഹ്റൈന്‍ പൗരത്വം നേടിയവരുടേത് മാത്രമല്ല, അവരുടെ ആശ്രിതത്വത്താല്‍ പൗരത്വം ലഭിച്ച കുടുംബാംഗങ്ങളുടെയും പൗരത്വം റദ്ദാക്കുമെന്ന് നാഷനാലിറ്റി, പാസ്പോര്‍ട്ട്, റസിഡന്‍സ് അഫയേഴ്‌സ് (എന്‍.പി.ആര്‍.എ) ഓഫീസ് അറിയിച്ചു.പൗരത്വം…

മനാമ: ബഹ്‌റൈനിലെ സന്ദർശന വിസകൾ ഒരു സ്പോൺസറില്ലാതെ ജോലിയിലേക്കോ ആശ്രിത വിസകളിലേക്കോ മാറ്റുന്നത് നിർത്താൻ നാഷണാലിറ്റി, പാസ്‌പോർട്ട് ആൻഡ് റസിഡൻസ് അഫയേഴ്സ് തീരുമാനിച്ചു. കൂടാതെ, സന്ദർശന വിസകൾ…

മനാമ: നാഷണാലിറ്റി പാ​സ്​​പോ​ർ​ട്ട്​ ആ​ൻ​ഡ്​ റെ​സി​ഡ​ന്‍റ്​ അ​ഫ​യേ​ഴ്​​സ് രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലേയും നിരവധി ഷോപ്പുകളിലും വർക്ക് സൈറ്റുകളിലും സംയുക്ത പരിശോധന കാമ്പെയ്‌നുകൾ നടത്തി. താമസവുമായി ബന്ധപ്പെട്ട് ബഹ്‌റൈന്റെ…

മ​നാ​മ: നോർത്തേൺ ഗവർണറേറ്റിൽ എ​ൽ.​എം.​ആ​ർ.​എ സംയുക്ത പരിശോധന കാമ്പയിൻ നടത്തി. നി​യ​മ​വി​രു​ദ്ധ തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഏ​താ​നും പേ​ർ പി​ടി​യി​ലാ​യി. നാഷണാലിറ്റി പാ​സ്​​പോ​ർ​ട്ട്​ ആ​ൻ​ഡ്​ റെ​സി​ഡ​ന്‍റ്​…

മ​നാ​മ: ഇ​നി മു​ത​ൽ ബ​ഹ്‌​റൈ​ന് പു​റ​ത്തു​ള്ള പ്ര​വാ​സി​ക​ൾ​ക്ക് താ​മ​സ​വും വ​ർ​ക്ക് പെ​ർ​മി​റ്റും ഓ​ൺ​ലൈ​നാ​യി പു​തു​ക്കാ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ നാ​ഷ​നാ​ലി​റ്റി, പാ​സ്‌​പോ​ർ​ട്ട്, റ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്സ് (എ​ൻ.​പി.​ആ​ർ.​എ) അ​ണ്ട​ർ സെ​ക്ര​ട്ട​റി…

മനാമ: ബഹ്‌റൈൻ പൗരന്മാരുടെ വിദേശ ഭാര്യമാർക്കും വിദേശികളെ വിവാഹം കഴിച്ച ബഹ്‌റൈൻ സ്ത്രീകളുടെ മക്കൾക്കും വീഡിയോ ലിങ്ക് വഴി റെസിഡൻസി പെർമിറ്റ് പുതുക്കാമെന്ന് നാഷണാലിറ്റി, പാസ്‌പോർട്ട്, റെസിഡൻസി…

മനാമ: ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷണാലിറ്റി, പാസ്‌പോർട്ട് ആൻഡ് റസിഡൻസ് അഫയേഴ്സ് (എൻപിആർഎ) 50,000-ലധികം ഇ-പാസ്‌പോർട്ടുകൾ വിതരണം ചെയ്തു. ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ…

മനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ സംയുക്ത പരിശോധന കാമ്പെയ്‌നുകൾ ശക്തമായി തുടരുന്നു. തൊഴിൽ വിപണിയിലെ നിയമവിരുദ്ധമായ നടപടികൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന വ്യാപകമാക്കിയിരിക്കുന്നത്. വിവിധ…

മനാമ: ബഹ്റൈനിൽ നാഷണാലിറ്റി പാസ്പോർട്ട് ആൻഡ് റസിഡന്റ് അഫയേഴ്സ് പുതിയ വെബ്സൈറ്റ് ആരംഭിച്ചു. നാഷണാലിറ്റി, പാസ്പോർട്ട് ആൻഡ് റസിഡൻസ് അഫയേഴ്സ് ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ഷെയ്ഖ് ഹിഷാം…

മനാമ: ബ​ഹ്​​റൈ​നി​ൽ പരിശീലന ആവശ്യങ്ങൾക്കായി മൾട്ടി-എൻട്രി ഇ-വിസ അവതരിപ്പിക്കാൻ തീ​രു​മാ​നി​ച്ച​താ​യി നാ​ഷ​നാ​ലി​റ്റി, പാ​സ്​​പോ​ർ​ട്​​സ്​ ആ​ൻ​ഡ്​ റ​സി​ഡ​ന്റ്സ്​ അ​ഫ​യേ​ഴ്​​സ്​ (എ​ൻ.​പി.​ആ​ർ.​എ) അ​റി​യി​ച്ചു. ആ​റ്​ മാ​സ​മാ​യി​രി​ക്കും വി​സ​യു​ടെ കാ​ലാ​വ​ധി. പരിശീലന…