Browsing: Manama

മനാമ:പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ശാഖ മുഹറഖിന്റെ ഹൃദയഭാഗത്ത് നാളെ പ്രവർത്തനമാരംഭിക്കും. മുഹറഖിലെ ഹലാത് ബു മാഹറിലാണ് നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ ഈ 12-മത്തെ…

മ​നാ​മ: ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ജി.​സി.​സി ടൂ​റി​സം മ​ന്ത്രി​മാ​രു​ടെ ഏ​ഴാ​മ​ത്​ സ​​മ്മേ​ള​ന​ത്തി​ലാ​ണ് 2024ലെ ​ഗ​ൾ​ഫ്​ ടൂ​റി​സം ത​ല​സ്ഥാ​ന​മാ​യി മ​നാ​മ​യെ തി​ര​ഞ്ഞെ​ടു​ത്തത്. മേ​ഖ​ല​യി​ൽ പ​ക്വ​വും പൂ​ർ​ണ​വു​മാ​യ ടൂ​റി​സം പ്ലാ​ൻ…

മനാമ: ബഹ്റൈനിൽ വർദ്ധിച്ചു വരുന്ന വാഹനങ്ങളുടെ എണ്ണത്തിന് അനുസരിച്ച് പൊതു പാർക്കിങ്ങ് സംവിധാനങ്ങളും വികസിപ്പിക്കുന്നതായി അധികൃതർ അറിയിച്ചു. 2021ൽ പ്രസിദ്ധീകരിച്ച സ്ഥിതിവിവരക്കണക്കുകൾ പ്രകാരം രാജ്യത്ത് 737,510 വാഹനങ്ങൾ…

മനാമ: ഐ.സി.സി പുരുഷ ഏകദിന ലോകകപ്പ് ട്രോഫി ടൂർ 2023ന്റെ ഭാഗമായി ലോകകപ്പ് ട്രോഫി പ്രയാണം ബഹ്റൈനിൽ നടക്കും. ആഗസ്റ്റ് 12ന് വൈകീട്ട് നാലുമുതൽ ഏഴുവരെ റോഡ്…

മനാമ: അൽ ഫത്തേ ഹൈവേയിൽ അവാൽ അവന്യൂ, ബാനി ഒത്ബ അവന്യൂ എന്നിവ ചേരുന്ന ജംഗ്ഷനിൽ അടിപ്പാത ഭാഗികമായി തുറക്കുന്നത് ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല…

മ​നാ​മ: മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ​മേ​ഖ​ല​യി​ൽ ബ​ഹ്​​റൈ​ൻ വൻ മു​ന്നേ​റ്റം ആണ് നടത്തിയത് ഈ മുന്നേറ്റം രാജ്യത്തിന് അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന്​ മ​ന്ത്രി​സ​ഭായോ​ഗം വി​ല​യി​രു​ത്തി.ബ്രി​ട്ട​ൻ, കോ​മ​ൺ​വെ​ൽ​ത്ത്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ്​ മ​നു​ഷ്യാ​വ​കാ​ശ…

മ​നാ​മ: ബഹ്‌റൈനിലെ വി​ദ്യാ​ഭ്യാ​സ ഗു​ണ​നി​ല​വാ​രം ക​ണ​ക്കാ​ക്കു​ന്ന​തി​ന്​ സ​ർ​വേ ന​ട​ത്തു​മെ​ന്ന്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ്​ ഇ- ​ഗ​വ​ൺ​മെ​ന്‍റ്​ ആ​ൻ​ഡ് അ​തോ​റി​റ്റി വ്യ​ക്​​ത​മാ​ക്കി. അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തി​ൽ ര​ണ്ടാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന സ​ർ​വേ സ​ർ​ക്കാ​ർ…

മ​നാ​മ: ഒ​രു ദ​ശാ​ബ്ദ​ത്തി​നി​​ട​യി​ലെ ഏ​റ്റ​വും വേ​ഗ​മേ​റി​യ സാ​മ്പത്തിക വ​ള​ർ​ച്ച​യാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം ബ​ഹ്റൈ​നി​ലു​ണ്ടാ​യ​തെ​ന്ന് ഐ.​എം. എ​ഫ്. മി​ക​ച്ച രീ​തി​യി​ലു​ള്ള ഈ ​സാ​ത്തി​ക പ്ര​ക​ട​ന​ത്തി​ന് കാ​ര​ണ​മാ​യത് കോ​വി​ഡ് മ​ഹാ​മാ​രി​യെ…

മ​നാ​മ: വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്​ ഐ.​എ​സ്.​ഒ 26000 സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ല​ഭി​ച്ചു. മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ബി​ൻ റാ​ഷി​ദ്​ അ​ൽ സ​യാ​നി ഐ.​എ​സ്.​ഒ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ റോ​യ​ൽ സെ​ർ​​ട്ടെ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ര​ജി​സ്​​ട്രാ​ർ…