Browsing: M Sivasankar IAS

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് വന്‍തോതില്‍ പാഴ്‌സലായി വന്ന സ്വര്‍ണം എത്തി. ബാഗേജിനുള്ളില്‍ സൂക്ഷിച്ചിരുന്ന 30 കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. യു…

മലപ്പുറം : സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം . മലപ്പുറത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ചയാൾക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വണ്ടൂര്‍ ചോക്കാട് സ്വദേശി…

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള…

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സു​കാ​രു​ടെ അ​നാ​വ​ശ്യ യാ​ത്ര​ക​ള്‍​ക്കു സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ ലോക്‌നാഥ് ബെഹ്‌റ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മായി ഡ്യൂ​ട്ടി സ്ഥ​ല​ത്തു നി​ന്നു പോ​ലീ​സു​കാ​ര്‍ പരമാവധി…

കൊല്ലം : കടയ്ക്കലിൽ ദളിത് വിദ്യാർത്ഥിനി ആത്മഹത്യചെയ്ത സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. കുട്ടിയുടെ ബന്ധുക്കളായ മൂന്ന് പേരെയാണ് പോലീസ് പിടികൂടിയത്. പെൺകുട്ടി നിരന്തരമായി പീഡിപ്പിക്കപ്പെട്ടിരുന്നതായുള്ള പോസ്റ്റ്മോർട്ടം…

തി​രു​വ​ന​ന്ത​പു​രം: സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​യും മു​തി​ര്‍​ന്ന ഇ​ട​തു സ​ഹ​യാ​ത്രി​ക​നു​മാ​യ രൈ​രു നാ​യ​ര്‍(99) അ​ന്ത​രി​ച്ചു. കോ​ഴി​ക്കോ​ട്ടെ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. രൈ​രു നാ​യ​രു​ടെ നി​ര്യാ​ണ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍…

സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇത് ആദ്യമായാണ് രോഗികളുടെ എണ്ണം 200 കടക്കുന്നത്. അതേസമയം, 210 പേരുടെ പരിശോധന ഫലം നെഗറ്റീവായി.…

ഡോക്ടർസ് ദിനത്തോടനുബന്ധിച്ചു മോഹൻലാൽ തന്റെ ഫേസ്ബുക്കിലൂടെ ഡോക്ടർമാർക്ക് നന്ദി അറിയിച്ചു…. ” ഇന്ന് ഡോക്ടർസ് ഡേ.. ഡോക്ടർമാർ സ്വയം മറന്ന് രോഗികളുടെ പ്രാണൻ രക്ഷിക്കാനുള്ള ഒരു പ്രത്യേക…

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് യാത്രാക്കൂലി വര്‍ധിപ്പിച്ചു. അഞ്ച് കിലോമീറ്ററിന് മിനിമം ചാര്‍ജ് എട്ട് രൂപയെന്നത് ഇനി മുതൽ 2.5 കിലോമീറ്ററിന് എട്ട് രൂപ എന്ന നിരക്കിലായിരിക്കും ചാര്‍ജ്…