Browsing: Lulu

അബുദാബി: പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലിയുടെ വസതിയിലെത്തി സൂപ്പര്‍താരം രജനികാന്ത്. രജനികാന്തിനെ റോള്‍സ് റോയ്സ് കാറില്‍ ഒപ്പമിരുത്തി വീട്ടിലേക്ക് യാത്ര ചെയ്യുന്ന…

മ​നാ​മ: ‘ബ​ഹ്‌​റൈ​ൻ കോ​മി​ക് കോ​ൺ’ പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന സ്പോ​ൺ​സ​റാ​യി ലു​ലു ഗ്രൂ​പ് ക​രാ​ർ ഒ​പ്പു​വെ​ച്ചു. സ്പോൺസർഷിപ്പ് കരാറിൽ ലുലു ഗ്രൂപ്പ് ഡയറക്ടർ ജുസർ രൂപവാലയും ബഹ്‌റൈൻ കോമിക്…

ഇസ്താംബുൾ/അബുദാബി: തുർക്കിയിൽ കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തി മലയാളി നാട്ടിലേക്ക് മുങ്ങിയതായി പരാതി. ലുലു ഗ്രൂപ്പിൻ്റെ തുർക്കി ഇസ്താംബുളിലെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന തൃശ്ശൂർ ചെറുത്തുരുത്തി സ്വദേശി…

കൊച്ചി: പനങ്ങാട് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടപ്പോൾ തന്നെ രക്ഷപ്പെടുത്താൻ ഓടിയെത്തിയ കുടുംബത്തെ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി സന്ദർശിച്ചു. വീട്ടിലെ രാജേഷ്ഖന്നയും, പനങ്ങാട് സ്റ്റേഷനിലെ സിവിൽ…

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ലുലു മാൾ അടുത്ത മാസം പ്രവർത്തനമാരംഭിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ലുലു ഗ്രൂപ്പിൻ്റെ കേരളത്തിലെ രണ്ടാമത്തെ ഷോപ്പിംഗ് മാൾ ഡിസംബർ 16 വ്യാഴാഴ്ച…

തിരുവനന്തപുരം: കേരളപ്പിറവി ആശംസകളുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അനന്തപുരിയിൽ. https://youtu.be/z6p8Q_8C5HY ഹെലികോപ്റ്റർ അപകടത്തിനു ശേഷമുള്ള ആദ്യ സന്ദർശനത്തിനു തിരുവനന്തപുരം ലുലു മാൾ ജീവനക്കാർ മലയാളിത്വം…

അബുദാബി: ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ (സി.എസ്.ഐ) അബുദാബിയിൽ നിർമ്മിക്കുന്ന ദേവാലയത്തിന് വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിയുടെ സഹായ ഹസ്തം. ദേവാലയത്തിൻ്റെ നിർമ്മാണത്തിലേക്കായി അഞ്ച് ലക്ഷം…

മനാമ: ലുലു ഹൈപ്പർമാർക്കറ്റ് ‘ഷോപ്പ് ബിഗ് വിൻ ബിഗ്’ പ്രമോഷൻന്റെ ഏഴാമത്തെയും അവസാനത്തെയും നറുക്കെടുപ്പ് മുഹർറാക്കിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്നു. 400 വിജയികൾക്ക് 25,000 ദിനാറിന് ഗിഫ്റ്റ്…

മ​നാ​മ: ബ​ലി​പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്​ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ വി​വി​ധ ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ലു​ലു ‘ബി​ഗ്​ ഈ​ദ്​ ഡീ​ൽ​സ്​’ പ്ര​മോ​ഷ​ൻ വ്യാ​ഴാ​ഴ്​​ച (ജൂലൈ 15) മു​ത​ൽ ജൂ​ലൈ 25 വ​രെ നീ​ളും.…