Browsing: LATEST NEWS

മധു കൊലപാതക കേസിൽ വാദം പുരോഗമിക്കവേ അപ്രതീക്ഷിത നീക്കങ്ങളാണ് പ്രോസിക്യൂഷൻ നടത്തുന്നത്. കൂറുമാറിയ രണ്ട് സാക്ഷികളെ വിസ്തരിക്കണമെന്ന ആവശ്യം ഇന്നലെ കോടതി അംഗീകരിച്ചു. മധുവിന്‍റെ മരണം കസ്റ്റഡി…

അഹമ്മദാബാദ്: ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയാൽ ഒരു വർഷത്തിനുള്ളിൽ ഗുജറാത്തിലെ എട്ട് നഗരങ്ങളിൽ ഓരോ നാല് കിലോമീറ്ററിലും സ്കൂളുകൾ സ്ഥാപിക്കുമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഈ…

കൊച്ചി: കൊച്ചിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി പണയം വെച്ച പത്മയുടെ സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തു. മുഹമ്മദ് ഷാഫിയെ സ്ഥാപനത്തിൽ…

പാലക്കാട്: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്‍റെ ശരീരത്തിൽ കണ്ടെത്തിയ മുറിവുകളും ചതവുകളും കസ്റ്റഡി മർദ്ദനത്തിന്‍റേതല്ലെന്ന് മധുവിന്‍റെ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോ.എൻ.എ ബലറാം പറഞ്ഞു. സാക്ഷി വിസ്താരത്തിനെത്തിയ ഡോക്ടറെ പ്രതിഭാഗം…

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരസമിതിയുടെ നേതൃത്വത്തിൽ ചാക്ക ഉൾപ്പെടെ എട്ടിടങ്ങളിൽ റോഡ് ഉപരോധിച്ചതിനെ തുടർന്ന് 55 യാത്രക്കാരുടെ വിമാനയാത്ര മുടങ്ങിയെന്ന് വിമാനത്താവള അധികൃതർ. വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡിൽ…

കോഴിക്കോട്: ലഹരിക്ക് അടിമയായ മകൻ അച്ഛനെയും അമ്മയെയും കുത്തിപ്പരിക്കേൽപ്പിച്ചു. എരഞ്ഞിപ്പാലം സ്വദേശികളായ ഷാജി (50), ബിജി (48) എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

തിരുവനന്തപുരം: ശുചീകരണ യജ്ഞ പരിപാടിയായ സ്വച്ഛത 2.0 യുടെ ഭാഗമായി പാങ്ങോട് മിലിട്ടറി സ്‌റ്റേഷനിലെ സൈനിക ഉദ്യോഗസ്ഥർ ഒക്‌ടോബർ 15-ന് തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്…

ന്യൂ ഡൽഹി: രാജ്യത്തെ ഏറ്റവും പുതിയ വിമാനക്കമ്പനിയായ ആകാശ എയർ വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യാൻ ഇന്ന് മുതൽ ബുക്കിംഗ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. 2022 നവംബർ 1 മുതൽ…

തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്ന് 18 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2674 ആയി.…

കൊച്ചി: നരബലിക്ക് പുറമെ രണ്ട് പെൺകുട്ടികളെ ഭഗവൽ സിങ്ങിന്‍റെ വീട്ടിലേക്ക് കൊണ്ടുവന്ന് പീഡിപ്പിച്ചിട്ടുണ്ടെന്ന് പ്രതി ഷാഫി മൊഴി നൽകി. കൊച്ചിയിലെ ഒരു പ്രമുഖ കോളേജിന് സമീപത്തെ ഹോസ്റ്റലിൽ…