Browsing: KSRTC

തൃശൂർ: ബഹ്‌റൈനിലെ പ്രമുഖ സ്വകാര്യ സ്ഥാപനത്തിലെ ഡിസൈനറും, സംഗമം ഇരിങ്ങാലക്കുടയുടെ മുൻ എക്സിക്യൂട്ടിവ് അംഗവുമായ വിബിൻ ചന്ദ്രൻറെ  പിതാവ്  പുല്ലൂർ കോമ്പാത്ത് വീട്ടിൽ ചന്ദ്രൻ അന്തരിച്ചു. 76 വയസായിരുന്നു. മുതിർന്ന സി.പി.എം…

തിരുവനന്തപുരം :  സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍…

ഷാർജ: ദുബായ് ഹാപഗ് ലോയിഡ് കമ്പനിയിലെ ജീവനക്കാരനായ ഇടുക്കി ഏലപ്പാറ സ്വദേശി ജോൺസൺ ജോർജ് കൊറോണ മൂലം മരിച്ചു. ഷാർജ ആശുപത്രിയിൽ കൊറോണ ചികിത്സയിലായിരുന്നു. 37 വയസായിരുന്നു.

ബഹറിനിൽ ഇന്ന് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരണപ്പെട്ടു. ഇതോടെ ബഹറിനിലെ ആകെ മരണം 56 ആയി. 50 വയസ്സുള്ള സ്വദേശി വനിതയാണ് ഇന്ന് മരണപ്പെട്ടത്. ആരോഗ്യ…

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ 1,60,000 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിനോടകം 3,093 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 59,215 പേരാണ് കോവിഡ് മുക്തരായത്.പാക്കിസ്ഥാനിലെ പഞ്ചാബില്‍ 60,138…

മനാമ: ബഹ്‌റൈൻ കേരള സോഷ്യൽ ഫോറ(BKSF)ത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയ കോഴിക്കോട്ടേക്കുള്ള ചാർട്ടേഡ്‌ വിമാന യാത്ര ബഹറിനിൽ നിന്നുമുള്ള ഏറ്റവും മികച്ച ഒന്നായി മാറി. കൈകുഞ്ഞുങ്ങളടക്കം 175 യാത്രക്കാരാണ് ഉണ്ടായിരുന്നത്.…

നീറ്റ് പരീക്ഷകള്‍ ജൂലൈ 26 ന് നടത്താന്‍ നിശ്ചയിച്ച സാഹചര്യത്തിലല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിച്ച് ഇവിടെയുള്ള കുട്ടികള്‍ക്ക് പരീക്ഷയെഴുതാനുള്ള സാഹചര്യം ഒരുക്ക ണമെന്ന് രിസാല…

റിയാദ്‌ : കണ്ണൂർ പയ്യന്നൂർ സ്വദേശി ജയപ്രകാശ് (48) ഹൃദയാഘാതത്തെ തുടർന്ന് ഒലയ്യ സുവൈദി അൽഹമാദി ഹോസ്പിറ്റലിൽ അന്തരിച്ചു. കൊറോണ ബാധിച്ച് ചികിത്സയിൽ ആയിരുന്നു എങ്കിലും ഹൃദയാഘാതം…