മനാമ: ബഹ്റൈനിൽ നിന്നും നാട്ടിലേക്കുള്ള പ്രവാസികൾക്ക് കോവിഡ് ടെസ്റ്റ് ഇവിടെ തന്നെ ചെയ്യണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഉത്തരവ് പുറപ്പെടുവിച്ച ഇന്നത്തെ സാഹചര്യത്തിൽ ജൂൺ 25 വരെ ടെസ്റ്റ് ചെയ്യാതെ തന്നെ പ്രവാസികൾക്ക് നാട്ടിൽ ഇറങ്ങാമെന്ന സംസ്ഥാന സർക്കാരിന്റെ പ്രത്യേക ഉത്തരവ് ഇവിടുത്തെ സ്കൂളുകൾ ജൂൺ അവസാനം അടക്കുന്നത് കൊണ്ട് ഒരു താത്കാലിക ക്രമീകരണം എന്ന നിലയിൽ ജൂലൈ ആദ്യവാരത്തിലേക്കെങ്കിലും കോവിഡ് ടെസ്റ്റ് ഇല്ലാതെ യാത്ര ചെയ്യാനുള്ള സൗകര്യം നീട്ടണമെന്നും, തുടർ പഠനത്തിനും എന്തെങ്കിലും ചികിത്സകൾക്കുമായി വളരെ അത്യാവശ്യമായി നാട്ടിൽ പോകാൻ കാത്തു നിൽക്കുന്ന ചില വിദ്യാർത്ഥികൾക്ക് അത് വളരെയേറെ സഹായകരമാകുമെന്നും അത്യാവശ്യമായി നാട്ടിലേക്ക് തിരിക്കാനുള്ള അവരുടെ കാത്തിരിപ്പിനൊടുവിലെ വലിയ ഒരു കടമ്പ തന്നെ ഇത് മൂലം ഇല്ലാതാകുമെന്നും യു. പി.പി മുഖ്യമന്ത്രിക്കയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടതായി ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ അറിയിച്ചു.
Trending
- ലൈഫ് മിഷന് വീടിന് കൈക്കൂലി വാങ്ങിയ ഓഫീസറെ വിജിലന്സ് പിടികൂടി
- സമസ്ത ബഹ്റൈൻ പൊതുപരീക്ഷയിലെ വിജയികളെ അനുമോദിച്ചു
- ബഹ്റൈൻ സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സൽമബാദ്- ബുദ്ധയ്യ ഏരിയ പ്രയർ ഗ്രൂപ്പ് കുടുംബ സംഗമം നടത്തി
- കേരളത്തിൽ കെസി വേണുഗോപാൽ തന്നെ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാകില്ല
- മസാജ് സെന്ററിലെത്തിയ യുവാവിനെ മർദ്ദിച്ച് മാലയും ബൈക്കും മോഷ്ടിച്ച നടത്തിപ്പുകാരനും 2 സ്ത്രീകളും പിടിയിൽ
- ബഹ്റൈനിൽ സംഘടനകളുടെ മറവിൽ ഫണ്ട് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്ക്ക് ക്രിമിനൽ നടപടിയും, പിഴയും
- 224 യാത്രക്കാരുണ്ടായിരുന്ന വിമാനം ഇടിച്ചു ഒരാൾ മരിച്ചു; എഞ്ചിന് തീപിടിച്ചു
- തീർത്ഥാടനത്തിനിടെ പുള്ളിപ്പുലി 10 വയസുകാരനെ കടിച്ചുകൊണ്ടുപോയി കൊന്നു

