ന്യൂഡല്‍ഹി: കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ യോഗയുടെ പ്രധാന്യം വര്‍ധിച്ചിരിക്കുകയാണ്. യോഗാ പരിശീലനത്തിലൂടെ ഉത്കണ്ഠയും ഏകാന്തത മൂലമുണ്ടാകുന്ന മാനസിക പിരമുറുക്കവും തടയാമെന്നും യുഎന്‍ ജനറല്‍ അസംബ്ലി പ്രസിഡന്റ് പറഞ്ഞു. കൊറോണ വൈറസ് എന്ന മഹാമാരി പുതിയ യാഥാര്‍ത്ഥ്യത്തെയാണ് സൃഷ്ടിച്ചിരിക്കുന്നത്. പലരുടെയും ജീവിതത്തെ ഇത് ദോഷകരമായി ബാധിച്ചു. പലര്‍ക്കും ഏകാന്തയും ഉത്കണ്ഠയും രോഗഭീതിയും വേവലാതികളും സാമ്പത്തിക ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Trending
- നിയമവിരുദ്ധ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴ ചുമത്തും
- ഗുദൈബിയയില്‍ 4,700 ദിനാര്‍ കവര്‍ച്ച: മൂന്നു പേര് അറസ്റ്റില്‍
- അഞ്ചു കിലോഗ്രാമിലധികം മയക്കുമരുന്നുമായി അറബ് പൗരന് അറസ്റ്റില്‍
- തുര്‍ക്കിയിലെ സ്കൂളില്‍ വെടിവെപ്പ്: ബഹ്റൈന്‍ അനുശോചിച്ചു
- തടവുകാരന്റെ മരണം: പ്രതിയെ വിചാരണയ്ക്ക് വിട്ടു
- കോഴിക്കോട് തിരുവണ്ണൂർ ഗോപിനാഥൻ നായർ നിര്യാതനായി
- കുരുക്ഷേത്ര എൻഐടിയിൽ വീണ്ടും ആത്മഹത്യ; ക്യാംപസിൽ വിദ്യാർഥി പ്രതിഷേധം…മെയ് 4 വരെ അവധി പ്രഖാപിച്ചു
- ബഹ്റൈൻ പ്രവാസിയുടെ അമ്മ നിര്യാതയായി

