Browsing: KSRTC

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിൻ്റെ മൂന്നാമത്തെ ചാർട്ടേർഡ് ഫ്ലൈറ്റ് കോഴിക്കോടേക്ക് ഇന്ന് യാത്രയായി. ഇന്നു (12.07.2020) രാവിലെ 10.30 നു സ്ത്രീകളും,ഗർഭിണികളും, മുതിർന്നവരും ജോലി നഷ്ടപ്പെട്ടവരും…

മക്ക: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിക്ക് മക്ക ഗവർണ്ണറും സൽമാൻ രാജാവിൻ്റെ ഉപദേശകനുമായ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ്റെ ആദരവ്. കോവിഡ് വ്യാപനം മൂലം ദുരിതത്തിലായ…

തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാത്താവളം വഴി നയതന്ത്ര ബാഗേജിൽ സ്വർണ്ണം കടത്താൻ ശ്രമിച്ച കേസിലെ ഇടനിലക്കാരിൽ ഒരാൾ കൂടി കസ്റ്റംസിന്റെ പിടിയിലായി. ഇതോടെ കേസുമായി ബന്ധപ്പെട്ട്…

കൊച്ചി: സ്വർണ്ണ കള്ളകടത്തിലെ പ്രതികളായ സ്വപ്‍ന സുരേഷിനെയും സന്ദീപിനെയും എൻ.ഐ.എ. കോടതിയിലേക്ക്കൊണ്ടുപോയി . അഡിഷണൽ എസ് .പി. ഷൗകത്തലിയുടെ നേതൃത്വത്തിലാണ് പ്രതികളെ കോടതിയിലേക്ക് കൊണ്ടുപോയത്.

മ​നാ​മ: ദാ​ന മാ​ളി​ലെ ന​വീ​ക​രി​ച്ച ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ബഹ്‌റൈൻ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ഒരു പുതിയ ഷോപ്പിംഗ് അനുഭവം നൽകുന്നതിനായിട്ടാണ് ലുലു ഹൈപ്പർമാർക്കറ്റിന്റെ ഡാന മാൾ സ്റ്റോർ 40…

മനാമ: ബഹ്‌റൈനിൽ കോവിഡ് മൂലം മൂന്ന് പേർ മരണപ്പെട്ടു. 68 വയസുള്ള സ്വദേശിയും 48 , 29 വയസ്സ് പ്രായമുള്ള പ്രവാസികളുമാണ് മരണപ്പെട്ടത്. ആരോഗ്യ മന്ത്രാലയം മരിച്ചവരുടെ…

കൊച്ചി: സ്വർണ്ണ കള്ളകടത്തിലെ പ്രതികളായ സ്വപ്‍ന സുരേഷിനെയും സന്ദീപിനെയും ബാംഗ്ലൂരിൽ നിന്നും വാളയാർ വഴി കൊച്ചിയിലെ എൻ.ഐ.എ. ആസ്ഥാനത്ത് എത്തിച്ചു. രണ്ടുപേരും മുഖം മറച്ചാണ് വണ്ടിയിൽ ഉണ്ടായിരുന്നത്.…

കൊച്ചി: സ്വർണ്ണം കള്ളക്കടത്തിലൂടെയും, കള്ളപണ ഇടപാടിലൂടെയും സ്വരൂപിക്കുന്ന പണം ഇന്ത്യയിൽ തീവ്രവാദ പ്രവർത്തനങ്ങൾക്കും കലാപത്തിനുമായി വിനിയോഗിക്കുന്നതായും, ഇതിൽ ചില ഉന്നത ഉദോഗസ്ഥർക്കും പങ്കുള്ളതായും എൻ.ഐ.എ. കണ്ടെത്തിയതായി സൂചന.വരും…