Browsing: KMCC Bahrain

മനാമ: ബഹ്‌റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രവർത്തന വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി തുടക്കമിട്ട് പ്രവാസി വിധവ പെൻഷൻ വിതരണം ആരംഭിച്ചു. ശിഹാബ് തങ്ങൾ നാമദേയത്തിൽ പതിനഞ്ച്…

മനാമ: എയർ ഇന്ത്യ എക്സ്പ്രസ്സ്‌ മിന്നൽ പണിമുടക്കിനെ തുടർന്ന് യാത്ര ദുരിതം അനുഭവിക്കുന്ന യാത്രക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തിരമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഉടൻ ഇടപെടണമെന്ന്…

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ വ​യ​നാ​ട് ജി​ല്ല ക​മ്മി​റ്റി​യു​ടെ 2024-26 വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഹ​രി​തം-24 മേ​യ് ര​ണ്ടി​ന് രാ​ത്രി ഏ​ഴി​ന് മ​നാ​മ കെ.​എം.​സി.​സി ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ലെ ഹൈ​ദ​ര​ലി ശി​ഹാ​ബ്…

മനാമ: ബഹ്‌റൈൻ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി വർഷാവർഷം നൽകി വരുന്ന പ്രവാസിക്കൊരു കൈത്താങ്ങ് എന്ന പദ്ധതിയിലെ 08/04/ 2024 വർഷത്തിലെ വിതരണ ഉദ്ഘാടനം ഇന്ത്യൻ യൂണിയൻ…

മനാമ: കെഎംസിസി ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഗ്രാൻഡ് ഇഫ്താർ നാളെ (വെള്ളിയാഴ്ച) ഇസ ടൌൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ബഹ്‌റൈനിലെ ഏറ്റവും കൂടുതൽ ആളുകൾ…

മനാമ: ബഹ്‌റൈൻ സി എച് സെന്റർ പരിയാരം തളിപ്പറമ്പ് ചാപ്റ്റർ ഇഫ്താർ സംഗമം കെഎംസിസി ഓഫീസിൽ വച്ച് സംഘടിപ്പിച്ചു. ചാപ്റ്റർ പ്രസിഡന്റ് അഷ്‌റഫ് കക്കണ്ടിയുടെ അധ്യക്ഷതയിൽ ജില്ല…

മനാമ: കെഎംസിസി ബഹ്റെെന്‍ കൊടുവള്ളി മണ്ഡലം കമ്മിറ്റി പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് ജില്ലാ കെഎംസിസി ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി. കെഎംസിസി ബഹ്റെെന്‍ ആസ്ഥാന മന്ദിരത്തിലെ ഇ അഹമ്മദ്…

മനാമ: ബഹ്റൈൻ കെഎംസിസി വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനറൽ കൗൺസിലിൽ 2024 -2025 കാലയളവിയിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെഎംസിസി സംസ്ഥാന കമ്മിറ്റി ഓഫീസിൽ വെച്ച്…

മനാമ: കെഎംസിസി ബഹ്റൈൻ കോഴിക്കോട്  കമ്മിറ്റി സംഘടിപ്പിച്ച ജനറൽ കൗൺസിലിൽ 2024-2025 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജില്ലാ  പ്രസിഡണ്ട് ഫൈസൽ കോട്ടപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ…

മനാമ: കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനറൽ കൗൺസിലിൽ 2024-2025 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡണ്ട് ശറഫുദ്ധീൻ മാരായമംഗലത്തിൻറെ അധ്യക്ഷതയിൽ ചേർന്ന…