Browsing: KERALA NEWS

പാലക്കാട്: ഗുരുവായൂരിൽ തെരുവ് നായയുടെ ശരീരത്തിൽ വെടിയുണ്ട കണ്ടെത്തി. പെരുന്തട്ട ക്ഷേത്രത്തിന് മുന്നിൽ വാഹനമിടിച്ച് അവശനിലയിലായ തെരുവ് നായയുടെ കാലിലാണ് വെടിയുണ്ട കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരമാണ് തെരുവ്…

കോഴിക്കോട്: രണ്ട് ദിവസമായി കോഴിക്കോട് നടന്ന കോൺഗ്രസിന്റെ ചിന്തൻ ശിബിരത്തിൽ ഉണ്ടായ ചിന്തകൾ ഇടത് വിരുദ്ധമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റിയാസ്…

പിറവം: വെയിലും മഴയും ഇടവിട്ടുള്ള കാലാവസ്ഥ കാരണം വാഴകളിൽ പുള്ളിക്കുത്ത് രോഗം പടരുന്നു. വാഴയുടെ ഇലകളിൽ പുള്ളി പാടുകൾ പ്രത്യക്ഷപ്പെടുന്നതാണ് ഇതിന്‍റെ ലക്ഷണം. ഇതൊരു ഫംഗസ് രോഗമാണെന്നാണ്…

കൊല്ലം: അഞ്ചൽ ആയൂർ റൂട്ടിൽ ബൈക്കും ബസും കൂട്ടിയിടിച്ചായിരുന്നു അപകടം ഒരാൾ മരിച്ചു പെരിങ്ങള്ളൂർ കോഴിപ്പലത്തിന് സമീപം ഇന്ന് രാവിലെ ആണ് അപകടം ഉണ്ടായത്. അഞ്ചലിൽ നിന്നും…

കോഴിക്കോട്: മുല്ലപ്പള്ളി രാമചന്ദ്രനും വി.എം സുധീരനും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാത്തതിൽ അന്വേഷണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എല്ലായിടത്തും വിമർശനം ഉണ്ടാകുമെന്നും…

തിരുവനന്തപുരം : പ്രൊഫഷണൽ യോഗ്യത നേടിയ പട്ടികജാതി പട്ടികവർഗക്കാർക്ക് തൊഴിൽ പരിശീലനത്തിനായി വിപുലമായ പദ്ധതിയുമായി പട്ടികജാതി പട്ടികവർഗ വികസന വകുപ്പ്. ആദ്യഘട്ടത്തിൽ സിവിൽ എഞ്ചിനീയറിംഗിൽ യോഗ്യത നേടിയവർക്കാണ്…

തിരുവനന്തപുരം: സിപിഎം നേതാവ് എംഎം മണിയുമായുള്ള പ്രശ്നത്തിൽ മുതിർന്ന നേതാവ് ആനി രാജയെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലായിരുന്നു…

കൊല്ലം: ചടയമംഗലം ജംഗ്ഷനിൽ പുതിയതായി ആരംഭിക്കുന്ന ചടയമംഗലം സർവീസ് സഹകരണ ബാങ്കിന്റെ പ്രഭാത – സായാഹ്ന – സൺഡേ ബാങ്കിംഗ് ശാഖയുടെ ഉദ്ഘാടനം സഹകരണ രജിസ്ട്രേഷൻ വകുപ്പ്…

കൊല്ലം: കൊല്ലം ജില്ലയിലെ മികച്ച എംപ്ലോയീസ് സഹകരണ സംഘത്തിനുള്ള അവാർഡ് നേടിയ കൊല്ലം ജില്ലാ പോലീസ് സഹകരണ സംഘത്തിന് കേരള പോലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി നൽകിയ…

ഫോർട്ട്‌ കൊച്ചി : ഫോർട്ടുകൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട. ഹാഷിഷ് ഓയിൽ, എൽഎസ്ഡി സ്റ്റാമ്പ്, എംഡിഎംഎ എന്നിവയുമായി ആറ് പേർ അറസ്റ്റിലായി. ഫോർട്ടുകൊച്ചി പൊലീസ് വൻ മയക്കുമരുന്ന്…