Browsing: KERALA NEWS

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സ്ഥാപിച്ച കാത്ത് ലാബിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു. 10 കോടിയോളം രൂപ ചെലവഴിച്ചാണ് കാത്ത്‌ലാബ് സംവിധാനമൊരുക്കിയത്.അത്യാധുനിക സൂപ്പര്‍ സ്‌പെഷ്യാലിറ്റി…

തിരുവനന്തപുരം: മാധ്യമം പത്രത്തെ വിമർശിച്ച് യു.എ.ഇ ഭരണാധികാരിക്ക് കത്തെഴുതിയ മുൻ മന്ത്രി ഡോ. കെ.ടി ജലീലിനെതിരെ നടപടി ആവശ്യപ്പെട്ട് പത്രം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി.…

കൊല്ലം: ടിപ്പറുകളുടെ മത്സര ഓട്ടം കുമ്മിൾ പ്രദേശത്തെ ജനങ്ങളുടെ ജീവന് ഭീഷണി ആകുന്നു. ഇന്ന് കുമ്മിൾപഞ്ചായത്തിലെ പുതുക്കോട് വാർഡിൽ കശുവണ്ടി ഫാക്ടറിക്ക് സമീപം റോഡിൽ അമിത ലോഡുമായി…

തിരുവനന്തപുരം: എൽ.ഡി.എഫിലെ അസംതൃപ്തരെ യു.ഡി.എഫിലേക്ക് കൊണ്ടുവരണമെന്ന കോൺഗ്രസിന്‍റെ രാഷ്ട്രീയ പ്രമേയത്തിനെതിരെ രൂക്ഷവിമർശനവുമായി എം.എ ബേബി. കോൺഗ്രസ് പ്രമേയം അങ്ങേയറ്റം നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മതേതര സമൂഹത്തിനും…

തിരുവനന്തപുരം: സി.പി.എം സംസ്ഥാന ഓഫീസായ എ.കെ.ജി സെന്റർ ആക്രമിച്ച സമയത്ത് അതുവഴി സഞ്ചരിച്ച തട്ടുകടക്കാരനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം അവസാനിപ്പിച്ചതിൽ ദുരൂഹത. സ്ഫോടകവസ്തു എറിഞ്ഞയാളെ സഹായിച്ചെന്ന സംശയത്തിൽ കസ്റ്റഡിയിലെടുത്ത…

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ കുരങ്ങ് വൈറസ് ബാധ സ്ഥിരീകരിച്ചേക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗം ബാധിച്ച മൂന്ന് പേരുടെയും സമ്പർക്കപ്പട്ടികയിലുള്ളവരുടെയും സാമ്പിളുകൾ നെഗറ്റീവാണ്. കേസുകൾ വർദ്ധിക്കുമെങ്കിലും കുരങ്ങുകളുടെ…

കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെടാൻ എന്തവകാശമെന്ന് സോളാർ…

യു.ഡി.എഫ് വിട്ടവരെയല്ല, മറിച്ച് എൽ.ഡി.എഫിൽ അസംതൃപ്തരായവരെയാണ് മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നതെന്ന് പി.ജെ ജോസഫ്. കേരള കോൺഗ്രസ് (എം) എൽ.ഡി.എഫിൽ അതൃപ്തരാണോയെന്ന് അറിയില്ലെന്നും പി.ജെ ജോസഫ് പറഞ്ഞു. ഇടതുമുന്നണിയിലെ…

തിരുവനന്തപുരം: മങ്കിപോക്സ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ കേരളവും അതീവ ജാഗ്രതയിലാണ്. രാജ്യത്ത് ആദ്യമായി മങ്കിപോക്സ് റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്.…

തിരുവനന്തപുരം: എൽഡിഎഫിൽ നിന്ന് കക്ഷികളെ യുഡിഎഫിലേക്ക് ക്ഷണിച്ച കോൺഗ്രസിനെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കോൺഗ്രസിന്‍റെ അഭിലാഷങ്ങൾക്ക് ലൈസൻസ് ഇല്ല. സിപിഐയ്ക്ക് എതിര്‍പ്പുള്ള ഒരു…