Browsing: KERALA NEWS

കൊച്ചി: ലഹരിക്ക് അടിമകളായ സിനിമാപ്രവര്‍ത്തകരെ സിനിമയിൽ വേണ്ടെന്ന് നിര്‍മാതാക്കളുടെ സംഘടന. സർക്കാർ സംവിധാനങ്ങൾ നടത്തുന്ന ഏത് അന്വേഷണത്തിലും സഹകരിക്കുമെന്നും അവർ പറഞ്ഞു. കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.…

തിരുവനന്തപുരം: കേരള വി.സിക്ക് മുന്നറിയിപ്പുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വി.സി.യുടെ അധികാരങ്ങളും കടമകളും ചട്ടത്തിൽ പരാമർശിച്ചിട്ടുണ്ടെന്ന് ഓർമിപ്പിക്കുകയാണ് ഗവർണർ. സെർച്ച് കമ്മിറ്റിയിലേക്ക് ഒരു നോമിനിയെ ഉടൻ…

പെരിന്തല്‍മണ്ണ: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് പെരിന്തൽമണ്ണയിലെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസ് കെട്ടിടത്തിൽ കറുത്ത ബാനർ സ്ഥാപിച്ചു. പൊറോട്ടയല്ല കുഴിമന്തിയാണ് പെരിന്തൽമണ്ണയിൽ ബെസ്റ്റെന്നാണ്…

കോട്ടയം: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന കാരുണ്യദൂത് പദ്ധതിയുടെ ഭാഗമായി അവശ്യമരുന്നുകള്‍ വിതരണം…

പാലക്കാട്: കേന്ദ്രസർക്കാരിന്റെ വിപരീത പരിഷ്കാരങ്ങൾ രാജ്യത്തെ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന് രാഹുൽ ഗാന്ധി. പാലക്കാട് ജില്ലയിൽ ഭാരത് ജോഡോ യാത്രയുടെ പര്യടനത്തിന്‍റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ…

കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്കെതിരായ കേസുമായി മുന്നോട്ട് പോകുമെന്നും എല്ലാ തെളിവുകളും തന്‍റെ കൈയിലുണ്ടെന്നും പരാതിക്കാരി. നീതിയും സത്യവും തന്‍റെ പക്ഷത്താണെന്ന ധൈര്യത്തിൽ നിന്നാണ് കേസുമായി മുന്നോട്ട്…

തിരുവനന്തപുരം: കേരളത്തിന്റെ ക്രിക്കറ്റ് ആവേശം ആളിക്കത്തിക്കാനാണ് ഇന്ത്യൻ ടീം തലസ്ഥാനത്ത് എത്തിയത്. വൈകിട്ട് 4.30ന് ഹൈദരാബാദിൽ നിന്നുള്ള വിമാനത്തിലാണ് ഇന്ത്യൻ സംഘം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. കേരള ക്രിക്കറ്റ്…

കൊച്ചി: ഓൺലൈൻ അവതാരകയെ അപമാനിച്ച കേസിൽ നടൻ ശ്രീനാഥ് ഭാസിക്ക് ജാമ്യം. മരട് പൊലീസാണ് നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്. അന്വേഷണം നടക്കുന്നതിനാൽ പ്രതികരിക്കാനില്ലെന്ന് ശ്രീനാഥ് ഭാസി…

കൊല്ലം: കടയ്ക്കൽ പഞ്ചായത്തിൽ പന്തളംമുക്ക് കേന്ദ്രീകരിച്ച് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സാരഥി ഗ്രാമീണ സംഘം, കാർഷിക സ്വാശ്രയ സംഘം പ്രവർത്തന മികവ് കൊണ്ട് ശ്രദ്ധ്യേയമാവുകയാണ്. 2008 ൽ ഇരുപത് അംഗങ്ങളുമായി…

കൊല്ലം: മഹിളകളുടെ സംഘശക്തി വിളിച്ചോതിക്കൊണ്ട് അഖിലേന്ത്യാ മഹിളാ അസോസിയേഷൻ കടയ്ക്കൽ നോർത്ത് വില്ലേജ് സമ്മേളനം കടയ്ക്കൽ പഞ്ചായത്ത്‌ ടൗൺഹാളിൽ നടന്നു. കടയ്ക്കൽ നോർത്ത് വില്ലേജ് കമ്മിറ്റി പ്രസിഡന്റ്‌…