കൊച്ചി: ഓൺലൈൻ അവതാരകയെ അപമാനിച്ച കേസിൽ നടൻ ശ്രീനാഥ് ഭാസിക്ക് ജാമ്യം. മരട് പൊലീസാണ് നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്. അന്വേഷണം നടക്കുന്നതിനാൽ പ്രതികരിക്കാനില്ലെന്ന് ശ്രീനാഥ് ഭാസി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇന്ന് ഉച്ചയോടെയാണ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. പിന്നാലെയാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.
Trending
- കെ എസ് ആർ ടി സിയിൽ മിനിമം ചാർജ് അഞ്ചുരൂപ! തീരുമാനം ഉടൻ
- വോർക്കയുടെ പ്രഥമ ഇന്നസെൻറ്, മാമുക്കോയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
- ഉപന്യാസ മത്സര വിജയികളെ പ്രഖ്യാപിച്ചു
- ഇന്ത്യൻ സ്കൂൾ പ്രിഫെക്ട്സ് കൗൺസിൽ സ്ഥാനമേറ്റു
- കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വിദേശ സർവിസിന് അനുമതി നൽകണം: പ്രവാസി വെൽഫെയർ
- പാളം തെറ്റിയത് 21 കോച്ചുകളെന്ന് അധികൃതർ; രക്ഷാദൗത്യം പൂർത്തിയായതായി റെയിൽവേ മന്ത്രി
- രക്ഷാദൗത്യത്തിന് മിഗ് 17 ഹെലികോപ്ടറുകൾ; രക്ഷാപ്രവർത്തനം ദുഷ്കരമാണെന്ന് എൻ.ഡി.ആർ.എഫ്
- ഡോക്ടർ ദമ്പതിമാര്‍ മരിച്ച നിലയിൽ കണ്ടെത്തി