Browsing: KERALA NEWS

തിരുവനന്തപുരം: കേരള പൊലീസിൽ ക്രിമിനൽ പശ്ചാത്തലമുള്ള ഉദ്യോഗസ്ഥരെ പിരിച്ചു വിടാനുള്ള നടപടികൾ തുടരുന്നു. ഇൻസ്പെക്ടർ പി.ആർ.സുനുവിന് പിന്നാലെ സി.ഐ ജയസനിലിനെതിരെ പിരിച്ചു വിടൽ നടപടികൾ ആരംഭിച്ചു. നടപടിക്രമങ്ങളുടെ…

തിരുവനന്തപുരം: കോട്ടയം കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ സമരത്തിൽ പ്രതികരണവുമായി രംഗത്ത്. എങ്ങനെയാണ് സമരം തുടങ്ങിയതെന്ന് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച വിദ്യാർത്ഥികളെ കണ്ടിരുന്നു.…

കൊച്ചി: കളമശേരിയിൽ വൻ ഇറച്ചി വേട്ട. ഷവർമ, അൽഫാം ആവശ്യങ്ങൾക്കായി നഗരത്തിലെ വിവിധ ചെറുകിട ഹോട്ടലുകളിലേക്കും ഭക്ഷണശാലകളിലേക്കും ഇറച്ചി വിതരണം ചെയ്തിരുന്ന കേന്ദ്രീകൃത അടുക്കളയിൽ നിന്ന് അഴുകിയ…

തിരുവനന്തപുരം: ഭക്ഷ്യവിഷബാധ കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ നടപടിയുമായി സംസ്ഥാന സർക്കാർ. ശുചിത്വത്തെ അടിസ്ഥാനമാക്കി ഹോട്ടലുകൾക്ക് ‘ഹൈജീന്‍ റേറ്റിംഗ്’ ആപ്പ് ഉടൻ പുറത്തിറക്കും. ആപ്പ് അവസാന…

മൂന്നാര്‍: 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി ഇനി സംരക്ഷിത സസ്യം. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. നീലക്കുറിഞ്ഞി ചെടികൾ പിഴുതെറിയുകയോ നശിപ്പിക്കുകയോ ചെയ്യുന്നത്…

കോട്ടയം: കൈക്കൂലിയായി പണവും മദ്യവും കൈപ്പറ്റിയ ഗ്രേഡ് എസ്.ഐ.യെ അറസ്റ്റ് ചെയ്തു. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ വി.എച്ച് നസീറിനെയാണ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. മെഡിക്കൽ…

തിരുവനന്തപുരം: നിയമസഭാ സീറ്റ് ലക്ഷ്യമിടുന്ന ശശി തരൂർ എം.പി അടുത്ത വർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും. സിറ്റിങ് സീറ്റായ തിരുവനന്തപുരത്ത് നിന്ന് അദ്ദേഹം മത്സരിച്ചേക്കും. നിയമസഭാ…

അടിമാലി: വഴിയിൽ കിടന്ന് കിട്ടിയ മദ്യം കഴിച്ച് അവശനിലയിലായ മൂന്ന് പേരിൽ ഒരാൾ മരിച്ചു. അടിമാലി പടയാട്ടിൽ കുഞ്ഞുമോനാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്…

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ സാക്ഷി വിസ്താരം ഇന്ന് അവസാനിക്കും. മജിസ്റ്റീരിയൽ അന്വേഷണം നടത്തിയ അന്നത്തെ ഒറ്റപ്പാലം സബ് കളക്ടർ ജെറോമിക് ജോർജിന്‍റെ വിസ്താരത്തോടെ സാക്ഷി വിസ്താരം…

ഇടുക്കി: ശബരിമല ഇടത്താവളമായ ഇടുക്കി വണ്ടിപ്പെരിയാർ സത്രത്തിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. മകരവിളക്കിന് മുന്നോടിയായുള്ള സത്രത്തിലെ ക്രമീകരണങ്ങൾ…