Browsing: KERALA NEWS

കാസര്‍കോട്: തൃക്കരിപ്പൂർ സ്വദേശികളായ ദമ്പതികളുടെയും മക്കളുടെയും തിരോധാനം സംബന്ധിച്ച അന്വേഷണം എൻ.ഐ.എയ്ക്ക് കൈമാറിയേക്കും. ഇവര്‍ യെമനിലേക്ക് കടന്നുവെന്ന സ്ഥിരീകരണത്തെ തുടര്‍ന്നാണിത്. ഉദിനൂർ സ്വദേശി മുഹമ്മദ് ഷബീർ, ഭാര്യ…

തിരുവല്ല: നരബലി നടത്തി യുവതിയെ കൊല്ലാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ അന്വേഷണം വഴിമുട്ടി. യുവതിയെ ബന്ധപ്പെടാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കുറ്റിപ്പുഴയിലെ വീട്ടിലും സമീപ പ്രദേശങ്ങളിലും പൊലീസ് പ്രാഥമിക…

തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് നഷ്ടപരിഹാരം നൽകാൻ വി.എസ് അച്യുതാനന്ദന് നിർദേശം നൽകിയ വിചാരണക്കോടതി ഉത്തരവിന് സ്റ്റേ. 2013 ലെ ലോക്സഭാ…

തിരുവനന്തപുരം: കേരളത്തിലെ ഐ.ടി കയറ്റുമതി വരുമാനം ഉയർത്തി ടെക്‌നോപാര്‍ക്ക്. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 1,274 കോടി രൂപയുടെ വളർച്ചയാണ് ടെക്നോപാർക്ക് രേഖപ്പെടുത്തിയത്. 2021-22 സാമ്പത്തിക വർഷത്തിൽ ടെക്നോപാർക്ക്…

ന്യൂഡൽഹി: സാഹിത്യകാരൻ സി രാധാകൃഷ്ണന് കേന്ദ്ര സാഹിത്യ അക്കാദമിയിലെ വിശിഷ്ട അംഗത്വം. രാജ്യത്തെ മുതിർന്ന എഴുത്തുകാർക്ക് നൽകുന്ന അംഗീകാരമാണിത്. എം.ടി വാസുദേവൻ നായർ ഈ അംഗീകാരം മുമ്പ്…

തിരുവനന്തപുരം: ലോകത്ത് കൊവിഡ് വർദ്ധിക്കുന്ന സാഹചര്യം നിലവിൽ വന്നതായി മുഖ്യമന്ത്രി. സംസ്ഥാനത്ത് കേസുകൾ കുറവാണ്. കോവിഡ് ബാധിക്കാതിരിക്കാൻ നിങ്ങൾ സ്വയം ശ്രദ്ധിക്കണം. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ റാപ്പിഡ് റെസ്പോൺസ്…

തൊടുപുഴ: തൊടുപുഴ ഡിവൈഎസ്പി ഹൃദ്രോഗിയെ ബൂട്ടിട്ട് മര്‍ദിച്ചുവെന്ന് പരാതി. മലങ്കര സ്വദേശി മുരളീധരനാണ് പരാതി നല്‍കിയത്. ബൂട്ടിട്ട് ചവിട്ടിയെന്നും മുഖത്തടിച്ചുവെന്നും വയര്‍ലെസ് എടുത്ത് എറിഞ്ഞുവെന്നും പരാതിക്കാരന്‍ ആരോപിച്ചു.…

പത്തനംതിട്ട: മഹിളാ കോൺഗ്രസ് നേതാവും അഭിഭാഷകയുമായ വിബിത ബാബുവിനെതിരെ പണം വാങ്ങി കബളിപ്പിച്ചെന്ന് പരാതി. അമേരിക്കന്‍ മലയാളിയായ കോട്ടയം കടുത്തുരുത്തി സ്വദേശിയായ സെബാസ്റ്റ്യനാണ് കോൺഗ്രസ് നേതാവിനെതിരെ തിരുവല്ല…

താമരശ്ശേരി: വ്യാഴാഴ്ച രാത്രി അടിവാരത്ത് നിന്ന് ചുരം വഴി വയനാട് ജില്ലയിലേക്കും തിരിച്ചും വാഹനങ്ങൾക്ക് കർശന നിരോധനം ഏർപ്പെടുത്തിയതായി കോഴിക്കോട് കളക്ടർ. മൈസൂരുവിലെ നഞ്ചൻഗോഡിലെ നെസ്ലെ ഇന്ത്യ…

കൊച്ചി: ഇന്ത്യയിലെ ഇ-കൊമേഴ്സ് വിപണിയായ മീഷോ കേരളത്തിൽ വൻ വളർച്ച രേഖപ്പെടുത്തി. ഈ വർഷം കേരളത്തിലെ വിതരണക്കാരിൽ 117 ശതമാനം വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. ഇതിൽ 64…