Browsing: KERALA NEWS

കോട്ടയം: ഡയറക്ടറുടെ ജാതി വിവേചനത്തിനെതിരെ വിദ്യാർത്ഥികൾ സമരം ചെയ്യുന്ന കോട്ടയത്തെ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഇന്ന് മുതൽ ജനുവരി എട്ട് വരെ അടച്ചിടും. ജില്ലാ കളക്ടർ…

കൊച്ചി: എറണാകുളം സെന്‍റ് മേരീസ് ബസിലിക്കയിൽ കുർബാനയെച്ചൊല്ലി വീണ്ടും സംഘർഷം. ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും പള്ളിക്കുള്ളിൽ പരസ്പരം ഏറ്റുമുട്ടി. പള്ളിയുടെ അൾത്താരയിലെ ബലിപീഠം തള്ളിമാറ്റി. രാവിലെ…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണ വില ഇന്ന് ഉയർന്നു. ഒരു പവൻ സ്വർണത്തിന്‍റെ വില ഇന്നലെ 440 രൂപ…

എറണാകുളം: കുർബാനയെ ചൊല്ലിയുള്ള എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലെ തർക്കം പന്ത്രണ്ട് മണിക്കൂർ പിന്നിട്ടു. ഇന്നലെ വൈകീട്ട് ആരംഭിച്ച വൈദീകരുടെ ജനാഭിമുഖ കുർബാന തുടരുകയാണ്. ഇതിനെ എതിർത്ത്…

കോട്ടയം: പാലാ എംഎൽഎ മാണി സി കാപ്പന്‍റെ പേഴ്സണൽ സ്റ്റാഫ് അംഗം വള്ളിച്ചിറ തോട്ടപ്പള്ളിൽ രാഹുൽ ജോബി (24) വാഹനാപകടത്തിൽ മരിച്ചു. രാത്രി പന്ത്രണ്ടരയ്ക്ക് ഏറ്റുമാനൂരിൽ രാഹുൽ…

ന്യൂഡൽഹി: കേരളത്തിലെ കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകാൻ താൽപ്പര്യമുണ്ടെന്നും അതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അർജന്‍റീനിയൻ സർക്കാർ പ്രതിനിധി പറഞ്ഞു. ഫിഫ ലോകകപ്പ് ജേതാക്കളായ അർജന്‍റീനയെ നെഞ്ചേറ്റുന്ന മലയാളി…

കോഴിക്കോട്: പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേയ്ക്കുള്ള സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാൻ നിർദ്ദിഷ്ട പ്രദേശങ്ങളിലെ പട്ടയങ്ങളും ഭൂമിയിടപാടുകളും വേഗത്തിലാക്കാൻ തീരുമാനിച്ചതായി മന്ത്രി കെ.രാജൻ പറഞ്ഞു. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ…

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ പ്രസവാവധി വിദ്യാർത്ഥിനികൾക്ക് പരീക്ഷ എഴുതാൻ തടസ്സമാകില്ല. പ്രസവാവധി രണ്ട് മാസം വരെ അനുവദിച്ചു. വെള്ളിയാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. കേരളത്തിൽ ആദ്യമായാണ്…

തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കുമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചു. കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പള്ളിച്ചൽ നവജീവൻ ബഡ്സ് സ്കൂൾ, നെയ്യാറ്റിൻകര നിംസ്…

തിരുവനന്തപുരം: സംസ്ഥാന പൊലീസ് നേതൃത്വത്തിൽ വലിയ അഴിച്ചുപണി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കമ്മീഷണർമാരെ മാറ്റും. സി എച്ച് നാഗരാജു തിരുവനന്തപുരം കമ്മീഷണറാകും. കെ സേതുരാമൻ കൊച്ചിയിൽ കമ്മീഷണറായും…